കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ടു നമ്മുടെ സമൂഹങ്ങളിൽ നിലനിൽക്കുന്ന ചില വിശ്വാസങ്ങൾ. കിണർ കുഴിക്കുന്നതിനു പണ്ടുള്ളവർ പറയുന്ന ചില വിശ്വാസങ്ങൾ ഒക്കെയുണ്ട്. ആദ്യമായി ഇതിനായി ചെയ്യേണ്ടത് നല്ലൊരു ദിവസം കണ്ടെത്തുക എന്നതാണ്. മാത്രമല്ല കിണറു കുഴിക്കുന്നതിനെ മുന്നേ തന്നെ ഇതിന്റെ ഉറവ കണ്ടെത്തുന്നതും എങ്ങനെയെന്ന് മനസിലാക്കാം.
ഇക്കാര്യത്തിലൊക്കെ നമ്മുടെ നാട്ടിൽ കിണർ വെട്ടുകാർ വളരെ അധികം മിടുക്കു കാണിച്ചിട്ടുണ്ട്. കിണർ കുഴിക്കുന്നതിനായി നല്ലൊരു ദിവസം കണ്ടെത്തണം നല്ലൊരു നക്ഷത്രം കണ്ടെത്തണം നല്ലൊരു സമയം കണ്ടെത്തണം എന്നിവയൊക്കെ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ടു ഏറെ പ്രാധാന്യ മുള്ളതാണ് ഒന്ന് തന്നെയാണ്. അത്തം മകം അനിഴം പൂയം അവിട്ടം ഉത്രം ഉത്രിട്ടാതി രോഹിണി ചതയം എന്നെ നക്ഷത്രങ്ങളാണ് കിണർ കുഴിക്കാൻ ഏറ്റവും നല്ലത്. കിണർ കുഴിക്കും മുന്പായി എങ്ങനെയാണു ഉറവ കണ്ടെത്തുന്ന വിദ്യ എങ്ങനെ എന്ന് മനസ്സിലാക്കാം. അതിനായി തൊട്ടു താഴെയുള്ള വീഡിയോ കണ്ടു മനസിലാക്കാം.
വീഡിയോ കാണാം