ഒരു ലക്ഷം രൂപ സമ്മാനമോ അത്രക്ക് വിശ്വാസം പോരാ അല്ലെ ?സംഭവം ശരി ആണ്..സമ്മാനം നൽകുന്നത് ഗൂഗിൾ ആണ്.ഒരു വർഷം മുൻപ് പണം ഡിജിറ്റൽ ആയി അങ്ങോട്ടും ഇങ്ങോട്ടും കൈമാറാൻ അവർ Tez എന്നൊരു UPI പേമെന്റ് ആപ്പ് ഇറക്കിയിരുന്നു..അന്ന് മുതൽ നിരവധി ഓഫറുകൾ ഉണ്ടായിരുന്നു..ഇപ്പോൾ Tez എന്ന പേര് മാറ്റി ഗൂഗിൾ പെ എന്നാക്കി മാറ്റി.കൂടാതെ ആദ്യ ആനിവേഴ്സറി പ്രമാണിച്ചു നിർവധി ഓഫറുകളും ഉണ്ട്.
Download Google Pay : https://g.co/payinvite/el0pS
ഇവിടെ ക്ലിക്ക് ചെയ്തു ആപ്പ് ഡൗൺലൊഡ് ചെയ്യുക https://g.co/payinvite/el0pS
അതിനു ശേഷം മൊബൈൽ നമ്ബർ നൽകി അക്കൗണ്ട് തുടങ്ങുക.ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യുക.എന്നിട്ട് ഈ ആപ്പ് ഉപയോഗിച്ച് ആർകെങ്കിലും 1 രൂപ അയക്കുക.അപ്പോൾ നിങ്ങൾക് 51 രൂപ സമ്മാനം ആയി നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കും..
ശേഷം 150 രൂപ ക്കു മുകളിൽ തുക അയക്കുമ്പോൾ നിങ്ങൾക്ക് സ്ക്രാച് കാർഡ് ലഭിക്കും.ഇത് തുറക്കുമ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ 1000 രൂപ വരെ നേടാം.
500 രൂപക്ക് മുകളിൽ അയക്കുമ്പോൾ ഒരു ലക്ഷം രൂപ വരെ സമ്മാനം നേടുവാൻ ഉള്ള കൂപ്പൺ ലഭിക്കുന്നു..ഇങ്ങനെ നിരവധി ഓഫറുകൾ നിങ്ങൾക്ക് ഈ ആപ്പിൾ ലഭ്യമാണ്.