അതെ ഞെട്ടണ്ട ഒരു ലക്ഷം രൂപക്ക് തിരുവനതപുരത്ത് ഹാബിറ്റാറ്റ് ഗ്രൂപ്പ് നിർമിച്ച വീഡിയോ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.മനോരമ ചാനലിലെ ഹോം സെഗ്മെന്റിൽ ആണ് ഇതിനെപറ്റി വീഡിയോ തയാറാക്കിയിരിക്കുന്നത്.360 SQFT വിസ്തീർണം ഉള്ള ഈ വീടിന്റെ നിർമാണ ചിലവ് ഒരു ലക്ഷത്തിൽ താഴെ മാത്രം ആണ് കൃത്യമായി പറഞ്ഞാൽ വെറും 95000 രൂപ.സാധാരണക്കാർക്കും സ്വന്താമായി ഒരു വീട് എന്ന ആഗ്രഹം ഇതുവഴി പൂർത്തിയാകാൻ സാധിക്കും.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം നിറവേറ്റാൻ അവസാനമായി നാം ആശ്രയിക്കുക ഹോം ലോൺ ആണ്.വീടിനെ പറ്റി നമുക്കുള്ള വലിയ വലിയ സങ്കൽപ്പങ്ങൾ നിറവേറ്റാൻ വലിയൊരു തുക ലോണും എടുത്തു അവസാനം നാം വർഷങ്ങളുടെ കടക്കാരൻ ആയി മാറുന്നു.അങ്ങനെ ലോൺ എടുത്തു വീട് നിമിച്ചു മാസം ലോൺ തുക തിരിച്ചു അടക്കാൻ ഓടുന്നതിനിടയിൽ നാം നിർമിച്ച സ്വന്തം വീട്ടിൽ നാം സന്തോഷത്തോടെ ജീവിക്കുവാൻ മറക്കുന്നു.
സത്യത്തിൽ ആഡംബരം കാണിക്കുവാൻ വേണ്ടി ആവരുത് വീട് പണിയേണ്ടത്.നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു നമ്മുടെ ബഡ്ജറ്റിനു അനുസരിച്ചു ആണ് വീട് പണിയേണ്ടത്.അല്ലാതെ വീടിനു അനുസരിച്ചു ബഡ്ജറ്റ് ഉണ്ടാക്കുവാനായി നിൽക്കരുത്.തിരുവനതപുരത്ത് ഹാബിറ്റാറ്റ് ഗ്രൂപ് വെറും ഒരു ലക്ഷത്തിൽ . താഴെ ചിലവിൽ നിർമിച്ച വീടിനെ പറ്റിയുള്ള വീഡിയോ താഴെ നൽകുന്നു.
ഇന്നത്തെ കാലത് ചെറിയ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീട് എന്ന സങ്കല്പത്തോട് ആർക്കും അതികം താല്പര്യം ഇല്ല.എല്ലാവർക്കും ലക്ഷണങ്ങൾ വിലയുടെ വീട് ആണ് സ്വപനം.എന്നാൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ചെറിയ വീട് സ്വപനം കാണുന്നവർക്ക് ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണിത്.
രണ്ട് അല്ലെങ്കിൽ ഒന്നര സെന്റ് സ്ഥലത്തു നമുക്ക് ഈ വീട് പണിയുവാനായി സാധിക്കും.ഇനി വീട് വലുതാക്കാൻ ആഗ്രഹിക്കുമ്പോൾ ഘട്ടം ഘട്ടം ആയി വീടിന്റെ വലിപ്പം നമുക്ക് വർധിപ്പിക്കുകയും ചെയ്യാം.
വിലക്കുറവിൽ വസ്ത്രങ്ങൾ വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ പ്രധാന ഓഫർ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിലക്കുറവിൽ ഷൂ അല്ലെങ്കിൽ ചെരിപ്പ് വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് മനോഹരമാക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിലക്കുറവിൽ ഹെൽമറ്റ് വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തുടർന്നും ഇതുപോലുള്ള പോസ്റ്റുകൾ ലഭിക്കുവാനായി ഈ പേജ് ലൈക് ചെയ്യുക.ഇഷ്ടമായാൽ പോസ്റ്റ് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക