Advertisement
ടിപ്സ്

ഇനി മോട്ടോർ ഓഫാക്കാൻ ആരും മറക്കില്ല

Advertisement

വീട്ടിൽ ടാങ്കിൽ വെള്ളം തീർന്നുകഴിഞ്ഞാൽ പിന്നെ ഭയങ്കര ബുദ്ധിമുട്ട് ആണ്.വെള്ളം നിറക്കാൻ മോട്ടർ ഓൺ ചെയ്യണം നിറയുന്നതും കാത്തു നിൽക്കണം.ഇല്ലെങ്കിൽ വെള്ളം നിറഞ്ഞു പോയി വെള്ളവും വൈധ്യുതിയും പാഴാകും.ഇതൊഴിവാക്കാനായി ടാങ്കിൽ വെള്ളം നിറയുമ്പോൾ അലാറം അടിച്ചാലോ ? കിടുവല്ലേ…ഇങ്ങനെ ഒരു സംവിധാനം നിങ്ങൾക്ക് തനിയെ നിർമിച്ചെടുക്കുവാൻ സാധിക്കും.

വളരെ ചുരുങ്ങിയ ചിലവിൽ നിങ്ങളെ ഇത് നിമ്മിച്ചെടുക്കുവാൻ സഹായിക്കുന്ന ഒരു വീഡിയോ താഴെ നൽകുന്നു.വീഡിയോ കണ്ടു മനസ്സിലാക്കി നിര്മിച്ചെടുക്കുക.ഇതിനു വേണ്ട സാധനങ്ങൾ ഓൺലൈനായി തന്നെ വാങ്ങുവാൻ ഉള്ള ലിങ്കും താഴെ നൽകുന്നു.

അലാറം വാങ്ങാനുള്ള ലിങ്ക് >> https://amzn.to/2ZIdWmm

ടാങ്ക് നിറഞ്ഞാൽ മോട്ടോർ ഓഫാകാനുള്ള സംവിധാനം വാങ്ങാനുള്ള ലിങ്ക്  >> https://amzn.to/2GSnPGw

 

 

Advertisement
Advertisement