Advertisement
സോഷ്യൽ മീഡിയ

ഇനി മുതൽ മൊബൈൽ മലയാളത്തിൽ വഴി പറഞ്ഞു തരും

Advertisement

യാത്രയിലും മറ്റും നമ്മുടെ ഉറ്റ സഹായി ആണ് ഗൂഗിൾ മാപ്പ്.ഗൂഗിൾ മാപ്പിനെ ആണ് നാം വഴി മനസ്സിലാക്കി മുന്നോട്ട് പോകുവാൻ ഉപയോഗിക്കുന്നത്.എന്നാൽ നിങ്ങളിൽ എത്ര പേർക്ക് അറിയാം ഗൂഗിൾ മാപ്പ് മലയാളത്തിൽ ലഭ്യമാണ് എന്ന്.അതെ ഗൂഗിൾ മാപ്പ് ഇംഗ്ളീഷിൽ മാത്രം അല്ല മലയാളത്തിലും വഴി പറഞ്ഞു തരും.എങ്ങനെ എന്നല്ലേ?

മലയാളത്തിൽ ഗൂഗിൾ മാപ്പ് സെറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് വ്ലോഗ്ഗർ ആയ തൻസീന ഇല്ല്യാസ് തയാറാക്കിയ വീഡിയോ കണ്ടു മനസ്സിലാകൂ. Thanseena Ilyasലൈക് ചെയ്യാത്തവർ പേജ് ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യു

ഈ അറിവ് നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാൻ മറക്കില്ലലോ അല്ലെ..

Advertisement
Advertisement