വാഹനങ്ങളിലെ ബാറ്ററിയും വീട്ടിലെ ഇൻവെർട്ടർ ബാറ്ററിയും ഒക്കെ ചാർജ് സ്റ്റോർ ചെയ്യാതെ വരുമ്പോൾ സാധാരണയായി കളയാറാണ് പതിവ്.എന്നാൽ ഇനിമുതൽ കളയും മുൻപ് ഒന്ന് ചിന്തിക്കൂ.ചാർജ് കുറവ് ആണ് സ്റ്റോർ ചെയ്യുന്നത് എങ്കിലും വളരെ മികച്ച രീതിയിൽ ഇവയെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും.
ചെറിയ ചാർജിൽ പ്രവർത്തിക്കുന്ന LED ലൈറ്റുകളും ഫാനുകളും ഒക്കെ നമുക്ക് ഈ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.വളരെ നിസ്സാര ചിലവിൽ നമുക്ക് ഇത് ചെയ്തെടുക്കാം.അതെങ്ങനെ ചെയ്യാം എന്നതിനെ പറ്റി Hameed Orbit എന്ന യൂട്യൂബ് ചാനൽ തയാറാക്കിയ വീഡിയോ കണ്ടു നോക്കൂ.
വിഡിയോയിൽ കാണിച്ച ബോർഡ് വാങ്ങാനുള്ള ലിങ്ക്- https://www.gettronic.com/product/xh-…
https://www.gettronic.com/product/10a…
12v 7AH ബാറ്ററിക്കും ബാറ്ററിഇറങ്ങി രാവിലെ സ്റ്റാർട്ട് ആകാത്ത വാഹനങ്ങൾക്കും ഉപയോഗിക്കാവുന്ന 12v 1A ചാർജർ വാങ്ങാനുള്ള ലിങ്ക്- https://amzn.to/2UNjetl
വലിയ 12v ബാറ്ററികൾ ചാർജ് ചെയ്യാവുന്ന 12v 5A ചാർജർ വാങ്ങാനുള്ള ലിങ്ക് – https://amzn.to/2UK6IuT
2v/24v 10A സോളാർ ചാർജ് കണ്ട്രോളർ വാങ്ങാനുള്ള ലിങ്ക് – https://amzn.to/2A6mSXs
സ്‌പോൺസേർഡ് വീഡിയോ >>