ഇതുപോലൊരു ചെറ്റത്തരം ഇനി ഒരു നാട്ടുകാരും ചെയ്യരുത്
Advertisement
ൈദവത്തിന്റെ സ്വന്തം നാട്ടിൽ ഒരു പാവം ആദിവാസി ക്ക് ഒരു നേരത്തെ വിശപ്പടക്കാൻ മോഷ്ടിക്കേണ്ടി വരുന്നു.എന്തിനാ കാട്ടാളന്മാരെ ആ പാവത്തിനെതല്ലി കൊന്ന് സെൽ ഫിയെടുത്ത് ആഘോഷിക്കുന്നത്? അയാൾ സ്വർണ്ണ ബിസക്കറ്റ് ഒന്നുമല്ലല്ലോ മോഷ്ടിച്ചത്?കഷ്ടം …