അബുദാബിയിലെ ഒരു ഇന്റർനാഷണൽ കമ്പനിയിലേക്ക് Seagull International റിക്രൂട്ട്മെന്റ് നടത്തുന്നു.ഈ മാസം 26 നു ആണ് റിക്രൂട്ട്മെന്റ്.നിരവധി തൊഴിലവസരങ്ങൾ ഉണ്ട്.സൗജന്യ താമസവും ഭക്ഷണവും ഇതിൽ പെടുന്നു.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
റിക്രൂട്ട് ഏജൻസി : Seagull International
രെജിസ്ട്രേഷൻ നമ്പർ ;: B-0119/MUM/PER/1000+/3/6011/2002
ലൊക്കേഷൻ : UAE
ഇന്റർവ്യൂ ഡേറ്റ് : 26 ഒക്ടോബർ
വേക്കന്സികൽ :
യോഗ്യത ഉള്ളവർ seagullvoltas @ gmail. com ഈ മെയിൽ ID യിലേക്ക് ബയോഡേറ്റ അയക്കുക.