Advertisement
വീഡിയോ

അപ്രതീക്ഷിതമായി തന്റെ സ്കൂളിൽ പ്രാവാസിയായ അഛനെ കണ്ടുമുട്ടിയപ്പോഴുമണ്ടായ മകന്റെ സന്തോഷം

Advertisement

പ്രവാസ ജീവിതം അത് അനുഭവിച്ചവർക്കേ അതിന്റെ സുഖവും ദുഖവും അറിയൂ.ഏറ്റവും വലിയ ദുഃഖം മക്കളെയും വീട്ടുകാരെയും പിരിഞ്ഞു മാറി നിൽക്കുക എന്നതാണ്.അവരുടെ ഏറ്റവും വലിയ സമ്പാദ്യം എന്നത് കുട്ടികളും കുടുമ്പവും ആണ്.

നാട്ടിൽ പോയി കുട്ടികളെയും കുടംബത്തെയും കാണാൻ ആഗ്രഹിക്കാത്ത ഒരു ദിവസം പോലും പ്രവാസികൾക്ക് ഉണ്ടാവില്ല.ആരോടും പറയാതെ നാട്ടിലേക്ക് വന്നു വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കുന്ന ഒരു ശീലം ഈയിടെയായി എല്ലാവരും ചെയ്യുന്നു.

നാട്ടിലേക്ക് വരുന്നത് ആരോടും പറയാതെ വന്നിട്ട് വീട്ടിൽ വാണു കതകു മുട്ടുമ്പോൾ കാണുന്ന വീട്ടുകാരുടെയും മക്കളുടെയും ഒക്കെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്ത അത്രയും ആണ്.

അങ്ങനെ അപ്രതീക്ഷിതമായി തന്റെ സ്കൂളിൽ പ്രാവാസിയായ അഛനെ കണ്ടുമുട്ടിയപ്പോഴുമണ്ടായ മകന്റെ സന്തോഷം റെക്കോഡ് ചെയ്തത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

സ്റ്റാർസ് ആൻഡ് ന്യൂസ് എന്ന യൂട്യൂബ് ചാനൽ ആണ് ഈ വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു

Advertisement
Advertisement