നിങ്ങളുടെ ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ ചെയേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ

നിങ്ങളുടെ ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ അഞ്ചു മിനിറ്റില്‍ ഉള്ളിൽ കാര്‍ഡ് ലഭിക്കുവാന്‍ ചെയേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ 12 അക്ക ആധാര്‍ നമ്പര്‍ ഒരു ഇന്ത്യന്‍ പൗരന് ഒഴിച്ചുകൂടാനാകാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്.

Advertisement

ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പാന്‍ കാര്‍ഡിന് അപേക്ഷിക്കല്‍, പാചകവാതക സബ്‌സിഡി ലഭിക്കല്‍, തുടങ്ങി പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം.

ആധാര്‍ കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടു പോയാല്‍ അതിന്റെ ഡൂപ്ലിക്കേറ്റ് കോപ്പി 5 മിനിറ്റിനകം ലഭിക്കുമെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം? വളരെ എളുപ്പം ആധാര്‍ ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ എന്തു ചെയ്യണമെന്നു നോക്കാം… താഴെ ഉള്ള വീഡിയോ കണ്ടു മനസിലാക്കാം

വീഡിയോ കാണാം