തൊഴിൽ വിസയിൽ വിദേശരാജ്യങ്ങളിൽ പോകുന്നവർ ഇതൊന്നു ശ്രദ്ധിക്കണേ.!!

നാം മലയാളികള്‍ വിസ എന്നാ വാക്ക് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല . വിസ എന്നാല്‍ ചുരുക്ക രൂപത്തില്‍ ഒരു രാജ്യത്തേക്ക് മറ്റു രാജ്യത്തെ ജനങ്ങള്‍ക്ക്‌ കടക്കാനുള്ള സമ്മത പത്രമാണ്‌ , അത് ഒരു പക്ഷെ ജോലിക്ക് വേണ്ടിയാകാം, ചികിത്സക്ക് വേണ്ടിയാകാം, പഠനം , വിനോദം , മീറ്റിംഗ് , വിവാഹം തുടങ്ങി ഒട്ടനവധി നമ്മുടെ നിത്യ ജീവിതവുമായി ബന്ദപെട്ട അനേകം ആവശ്യങ്ങള്‍ക്ക് വേണ്ടിയാകാം – ഇത്തരം സന്ദര്‍ഭത്തില്‍ അതാതു രാജ്യത്തെ ഭരണ കൂടങ്ങള്‍ ചില നിബന്ദനകള്‍ക്ക് വിദേനമായി നല്‍കുന്ന ഒരു അനുമതിയാണ് ചുരുക്കത്തില്‍ വിസ. മേല്‍ പറഞ്ഞ പോലെ പലതരത്തിലുള്ള വിസകള്‍ ഉണ്ട് അവകാല്‍ക്കെല്ലാം വ്യത്യസ്ത സ്വഭാവവും , നടപടി ക്രമങ്ങളുമാണ് ഉള്ളത്. അവ ഓരോന്നും വിശദമായി തന്നെ നമുക്ക് പരിജയപെടാം.
താഴെ പറയുന്നവ ആണ് പ്രധാന തരത്തിൽ ഉള്ള വിസകൾ

Advertisement

  • ജോലി ചെയ്യാനുള്ള വിസകള്‍
  • ടൂറിസ്റ്റ് / ബിസിനെസ്സ് വിസകള്‍
  • വിസിറ്റ് വിസകള്‍
  • ചികിത്സാ , വിദ്യാഭ്യാസ സംബന്ദമായ വിസകള്‍
  • ഫാമിലി വിസകള്‍
  • ട്രാന്‍സിറ്റ് / മീറ്റിംഗ് തുടങ്ങിയവക്കുള്ള വിസകള്‍

തൊഴിൽ വിസയിൽ വിദേശരാജ്യങ്ങളിൽ പോകുന്നവർ ഇതൊന്നു ശ്രദ്ധിക്കണേ.!!Malayalam 98.6 FM തയാറാക്കിയ വീഡിയോ കണ്ടു നോക്കൂ

താഴെ ഉള്ള ഷെയർ . ബട്ടൺ ക്ലിക്ക് ചെയ്തു ഈ വിവരം എല്ലാവരിലേക്കും എത്തിക്കൂ