2019 ൽ ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാൻ 56 കാരണങ്ങൾ
ഇലക്ഷൻ അടുത്തതോടു കൂടി സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടേറി കൊണ്ടിരിക്കുന്നു.കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തൽ കൂടി ആണ്ഈ തിരഞ്ഞെടുപ്പ്.ഇനിയും ബിജെപി ക്കു വോട്ടു ചെയ്യരുത് എന്ന് ചൂണ്ടി കാട്ടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറച്ചു പോയിന്റുകൾ.
1. വർഗ്ഗീയത വർദ്ധിച്ചു. മുൻപ് കേട്ടിട്ടില്ലാത്ത വിധം വിവിധ മത സമൂഹങ്ങൾ അകന്നു
2. പെട്രോൾ, ഡീസൽ വില ആഗോള വിപണിയിൽ കുറയുമ്പോൾ ഇന്ത്യയിൽ റെക്കോർഡ് ഉയരത്തിൽ. ജനക്ഷേമം അല്ല ലക്ഷ്യമെന്ന് വ്യക്തം. ഈ പോസ്റ്റ് ടൈപ്പ് ചെയ്യുന്ന ദിവസവും വില കൂടി
3. LPG സിലിണ്ടർ വില 800 കടന്ന് ഇപ്പോൾ 2014 ലെ വിലയേക്കാൾ ഇരട്ടിയായി
4. ഇന്ത്യൻ രൂപയുടെ വില റെക്കോർഡ് താഴ്ച്ചയിൽ. ഏഷ്യാ ഭൂഖണ്ഡത്തിൽ ഏറ്റവും വിലയിടിവ് ഇന്ത്യൻ കറൻസിക്ക്.
5. തീവണ്ടി യാത്രാ നിരക്ക് കുത്തനെ കൂട്ടി. പത്തു വർഷത്തിനിടെ ആദ്യമാണ് ഇത്ര നിരക്ക് വർദ്ധന. മിനിമം ചാർജ് 5 ൽ നിന്ന് ഇരട്ടിയാക്കി 10 രൂപ വരെ എത്തിച്ചു.
6. തീവണ്ടി ചരക്ക് കൂലി 10% കൂട്ടി
7. നോട്ട് നിരോധനം നാടകം നടത്തി ജനങ്ങളെ ദുരിതത്തിൽ ആക്കി. പക്ഷെ നിരോധിച്ച കറൻസി 99. 3 % വും തിരിച്ചെത്തി.
8. 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചെത്തിക്കും എന്ന വാഗ്ദാനം അഞ്ചു വർഷം തികയുമ്പോഴും എവിടെയും എത്തിയില്ല. ഇനി 2019 ൽ നോക്കാം എന്നാണ് വാഗ്ദാനം.
9. 50 ദിവസങ്ങൾക്കുള്ളിൽ നോട്ട് നിരോധനം ശരിയാണെന്ന് തെളിയിക്കും എന്ന് പ്രഖ്യാപിച്ച മോഡി 50 ദിവസങ്ങൾക്കു ശേഷം ഇന്നോളം അക്കാര്യം എവിടെയും മിണ്ടുന്നില്ല.
10. വർഷാവർഷം 2 കോടി ജോലികൾ ഉണ്ടാക്കുമെന്ന 2014 വാഗ്ദാനം പുലർന്നില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിന് ശേഷം മാത്രം 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിനു പുറമേ ഐടിയിൽ മാത്രം വരുന്ന 3 വർഷങ്ങൾ കൊണ്ട് ഇപ്പോൾ ജോലിയുള്ള 640000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും എന്നാണ് HfS research firm ന്റെ കണക്ക്
11. റാഫേൽ ഇടപാട് : ഖത്തർ ഫ്രാൻസിൽ നിന്ന് വാങ്ങിയ ഒരു റാഫേൽ വിമാനത്തിന്റെ വില 700 കോടി. അതേ വിമാനം മോഡി വാങ്ങിയത് 1526 കോടി രൂപയ്ക്ക്. 126 വിമാനങ്ങൾ സാങ്കേതിക വിദ്യ കൈമാറ്റമടക്കം 526 കോടി ഓരോന്നിനുമായി ഇന്ത്യയ്ക്ക് നൽകാമെന്ന് upa കാലത്ത് നൽകാൻ ധാരണയായ കരാർ വെട്ടി 36 വിമാനങ്ങൾ 59000 കോടി രൂപയ്ക്ക് അനിൽ അംബാനിയുടെ കമ്പനിയെ ഇട നിലക്കാരാക്കി ഇന്ത്യ വാങ്ങി.
12 . സ്വജന പക്ഷപാതം :യോഗ ഗുരുവും മോഡിയുടെ അനുയായിയുമായ ബാബാ റാം ദേവിന് 268 കോടി രൂപ വിലയുള്ള ഭൂമി 58 കോടി രൂപയ്ക്ക് നൽകി.
13. RBI കണക്കുകൾ പ്രകാരം 3 വർഷത്തിനിടെ 2. 4 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് ലോൺ എഴുതി തള്ളി.
14. മോഡി ഭരണത്തിൽ കർഷക ആത്മഹത്യ 40% കൂടി. ആത്മഹത്യ ചെയ്യുന്ന കർഷകരിൽ തന്നെ 68% പേരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ.
15. GST പരാജയം. 25 ലക്ഷം പേർക്ക് തൊഴിൽ നഷ്ടം
16. നോട്ട് നിരോധനം മൂലം ജിഡിപി യിൽ 3 ലക്ഷം കോടി നഷ്ടം.
17 . 2008 ലെ ആഗോള മാന്ദ്യത്തിൽ പോലും പിടിച്ചു നിന്ന ബാങ്കുകൾ ഇക്കഴിഞ്ഞ പാദത്തിൽ 44,000 കോടിയുടെ നഷ്ടത്തിൽ .
18. ആഗോള വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ പെട്രോളിൽ 200% ഉം ഡീസലിൽ 400% ഉം കേന്ദ്ര നികുതി കൂട്ടി.
19. 2014 ന് മുൻപ് കാർഷിക വരുമാന വളർച്ച നിരക്ക് 4.2 % ആയിരുന്നു എങ്കിൽ ഇപ്പോഴത് 1.9% ആയി ചുരുങ്ങി
20. കാർഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ 9 ബില്യൺ ഡോളർ ഇടിവ്.
21. രാജ്യ സുരക്ഷയിൽ വീഴ്ച : 2014 മുതൽ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ ജവാന്മാരുടെ എണ്ണം 191 ആണ്. ഇത് upa ഭരണ കാലത്തേക്കാൾ 72% കൂടുതലാണെന്ന് SATP ( സൗത്ത് ഏഷ്യ ടെററിസ്റ്റ് പോർട്ടൽ ) ഡാറ്റ സ്ഥിരീകരിക്കുന്നു
22. ഭീകരാക്രമണങ്ങളിൽ വർദ്ധനവ് : ബിജെപി ഭരണത്തിൽ കാശ്മീരിൽ മാത്രമുണ്ടായ ഭീകരാക്രമണങ്ങളിൽ 42% വർദ്ധനവുണ്ടായി.
23 . കാശ്മീരിൽ കൊല്ലപ്പെട്ട സിവിലിയൻസിന്റെ എണ്ണം 37% കൂടി
24. 2015 ൽ നരേന്ദ്രമോഡി ഒപ്പുവെച്ച കരാർ പ്രകാരം ഇന്ത്യയുടെ 10000 ഏക്കർ ഭൂമി ബംഗ്ലാദേശിന് വിട്ടു കൊടുത്തപ്പോൾ ഇന്ത്യയ്ക്ക് കിട്ടിയത് 500 ഏക്കർ ഭൂമി മാത്രം. ദുർബല രാജ്യമായ ബംഗ്ളാദേശിന്റെ മുൻപിൽ പോലും സമ്പൂർണ്ണ അടിയറവ് വെച്ച നയതന്ത്ര പരാജയം.
25. കിട്ടാക്കടം കാരണം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 7.31 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യൻ ബാങ്കുകളുടെ ചരിത്രത്തിൽ ഇതൊരു റെക്കോർഡാണ്.
26. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് നീരവ് മോഡി
11,400 വായ്പ്പയെടുത്ത് വിദേശത്തേക്ക് കടന്നു. 2016 ൽ അതായത് അദ്ദേഹം മുങ്ങുന്നതിനു 2 വർഷങ്ങൾക്കു മുൻപ് തന്നെ ഹരിപ്രസാദ് S.V എന്നയാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഈ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ കത്ത് മുഖേന അഭ്യർത്ഥിച്ചിരുന്നു എങ്കിലും 2018 ജനുവരിയിൽ നരേന്ദ്രമോഡിയും ടോപ് ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങിൽ പോലും നീരവ് മോഡി പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ബിജെപിയുടെ ഫണ്ട് ദാതാവ് ആയിരുന്നു നീരവ് എന്ന് ശിവസേനയും സാക്ഷ്യപ്പെടുത്തുന്നു. പൊതുമുതൽ മോഷ്ടിക്കുന്ന സ്വന്തക്കാരെ സംരക്ഷിക്കുകയാണ് ചെയ്തത്.
27. വിജയ് മല്യയും ലളിത് മോഡിയും ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് വിദേശത്ത് വിലസുന്നു
28. സ്വിസ് ബാങ്കിലെ കള്ളപ്പണത്തിൽ 50% വർദ്ധനവ് എന്ന് 2018 ജൂണിലെ കണക്കുകൾ വ്യക്തമാക്കുന്നു. കള്ളപ്പണം തിരിച്ചു വരികയല്ല, കൂടുകയാണ് എന്ന് വ്യക്തം.
29. പട്ടിണി ഇൻഡക്സിൽ ഇന്ത്യ വീണ്ടും മോശമായി. 119 രാജ്യങ്ങളിൽ ഇന്ത്യ 100 ആം റാങ്കിലാണ്. അയൽ രാജ്യങ്ങളായ China (29th rank), Nepal (72), Myanmar (77), Sri Lank (84) and Bangladesh (88) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ നില മെച്ചപ്പെടുത്തി. അഫ്ഗാനും പാക്കിസ്ഥാനും മാത്രമാണ് അയൽ രാജ്യങ്ങളിൽ മോശം. അഭ്യന്തര കലഹവും യുദ്ധവും നടക്കുന്ന ഇറാഖ് പോലും ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിൽ ചാടി. സ്ഥാനം 78 ആണ്.
30. പശുക്കൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയപ്പോൾ മനുഷ്യർ ശവം ചുമക്കുന്ന കാഴ്ച സാധാരണമായി.
31 . ഗോമാംസത്തിന്റെ പേരിൽ മനുഷ്യരെ അടിച്ചു കൊല്ലുന്ന വാർത്തകൾ സാധാരണയായി
32.അതേ സമയം ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമെന്ന റെക്കോർഡ് ഇന്ത്യ നേടി. ബ്രസീലിനെയും ഓസ്ട്രേലിയയേയുമാണ് ഇന്ത്യ പിന്നിലാക്കിയത്. 3680 മില്യൺ ഡോളർ ആണ് ഇന്ത്യയുടെ നേട്ടം. ബീഫ് കയറ്റുമതി തന്റെ ഹൃദയം തകർക്കുന്നു എന്ന് പ്രധാന മന്ത്രി ആവുന്നതിനു മുൻപ് മോഡി പ്രസംഗിച്ചിരുന്നു.
33. ബീഫ് കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടിയ Allanasons Pvt Ltd എന്ന കമ്പനിയെ ഡയമണ്ട് അവാർഡ് നൽകി കേന്ദ്ര സർക്കാർ ആദരിച്ചു
34. സ്ത്രീ സുരക്ഷയിൽ വലിയ വീഴ്ച്ച. 12 % മാണ് ബലാത്സംഗം 2016 ൽ മാത്രം കൂടിയത്. കത്വയിൽ എട്ടു വയസ്സുകാരിയെ റേപ്പ് ചെയ്ത പ്രതികളെ രക്ഷിക്കാൻ ബിജെപി റാലി നടത്തുകയും ഉപരോധിക്കുകയും ചെയ്തു. ഉന്നാഓ റേപ്പ് കേസിൽ കുറ്റവാളിയായ ബിജെപി എം. എൽ. എയെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപി അയാളെ കൈവിട്ടു.
35. നീതി ന്യായം അട്ടിമറിക്കപ്പെടുന്നു: മലേഗാവ് ബോംബ് സ്ഫോടന കേസിലെ ദൃക്‌സാക്ഷി മൊഴികൾ കോടതിയിൽ നിന്ന് കാണാതായി. 2012 ലെ SIT കോടതി വിധി അനുസരിച്ച് ഗുജറാത്ത് നരോദ്യ പാട്യ കേസിൽ 28 വർഷത്തേക്ക് ശിക്ഷ വിധിക്കപ്പെട്ട മായ കോട്നിയെയും കൂട്ടാളികളെയും വെറുതെ വിട്ടു.
36. നേപ്പാളിന് 6000 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചപ്പോൾ പ്രളയം ബാധിച്ച കേരളത്തിന് വെറും 650 കോടി. ഐക്യ രാഷ്ട്ര സഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായം തടഞ്ഞു.
37. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു.
38. ഗംഗ ശുദ്ധീകരണത്തിന് ചെലവിട്ടത് 7000 കോടി. പക്ഷെ ഗംഗ ഇന്നും മലിനമായി തുടരുന്നു
39. മോഡിയുടെ മണ്ഡലമായ വാരണാസി ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ
40. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ മകൻ ജെയ്‌ഷയുടെ സ്വത്തിൽ 16000 മടങ്ങ് വർദ്ധനവ്.
41. അമിത് ഷ ഡയറക്കറ്റർ ആയ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കിൽ നോട്ടു നിരോധനത്തിന് ശേഷം 5 ദിവസങ്ങൾക്കുള്ളിൽ മാറ്റിയെടുത്തത് 745.59 കോടിയുടെ നിരോധിത നോട്ടുകൾ. ഏറ്റവും കൂടുതൽ നോട്ടുകൾ മാറ്റി കൊടുത്ത റെക്കോർഡ് ഈ ബാങ്കിന് സ്വന്തം.
42. NABARD ന്റെ കണക്കനുസരിച്ച് ഈ ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകാരിൽ വെറും 0.09 % പേരാണ് 2.5 ലക്ഷമോ അതിന് മുകളിലോ ഡെപ്പോസിറ്റ് ചെയ്തത്. നോട്ട് നിരോധന സമയത്ത് അമിത് ഷാ സഹായിച്ച 0.09 % പേര് ആരാണ്. ഈ വലിയ തുക എങ്ങനെ മാറ്റിയെടുത്തു.
43. 2012 ൽ അമിത് ഷായുടെ ആസ്തി 1.90 കോടി. 2017 ൽ 19 കോടി. വരുമാന സ്രോതസ്സ് എന്താണ്?
44. ഇന്ത്യയിൽ നിർമ്മിക്കുക എന്ന് കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോ പോലും ഡിസൈൻ ചെയ്തത് വിദേശ കമ്പനിയായ Weiden+Kennedy എന്ന അഡ്വെർടൈസിങ് കമ്പനിയാണ് എന്ന് വിവരാവകാശ രേഖ.
45. ഐക്യ രാഷ്ട്ര സഭയുടെ കണക്കു പ്രകാരം 4 billion ഡോളറിന്റെ ഇടിവാണ് കഴിഞ്ഞ കഴിഞ്ഞ വർഷം മാത്രം FDI ( foreign direct investment ) ൽ ഉണ്ടായത്. Make in india ആരെയും ആകർഷിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതേ സമയം ചൈന കഴിഞ്ഞ അർദ്ധ പാദത്തിൽ മാത്രം 37 ബില്യൺ ഡോളർ ആകർഷിച്ചു കഴിഞ്ഞു.
46.UPA സർക്കാരിന്റെ നിർമൽ ഭാരത് അഭിയാൻ പേര് മാറ്റി ഇറക്കിയ സ്വച്ഛ് ഭാരതും പരാജയപ്പെട്ടു. സ്വച്ച് ഭാരതിന്റെ പേരിൽ പണം പിഴിയാതെയും ബഹളം ഉണ്ടാക്കാതെയും UPA ഭരണത്തിൽ ആദ്യ 4 varshaw നിർമ്മിച്ച ടോയിലെറ്റുകളുടെ എണ്ണവും വർഷവും കാണുക:
11.3 million 2008-09
12.4 million in 2009-10
12.2 million in 2010-11
8.8 million in 2011-12
സ്വച്ഛ് ഭാരത് അഭിയാന്റെ വെബ്സൈറ്റ് തന്നെ പറയുന്നത് ഇപ്പോഴും 50 ലക്ഷം ടോയ്ലറ്റ് പണിതു എന്നാണ്. എന്നാൽ 16400 കോടി രൂപ ഈ പേരിൽ ജനങ്ങളിൽ നിന്ന് അധികം പിഴിഞ്ഞിട്ടും ഉണ്ട്. പരസ്യത്തിന് 530 കോടി ചെലവിടുകയും ചെയ്തു.
47. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 90 സിറ്റികൾ സ്മാർട്ട് ആക്കും എന്ന് പ്രഖ്യാപിച്ചു. പൂർത്തിയായത് 5% മാത്രം.
48 . പാളിയ ഡിജിറ്റലൈസേഷൻ :RBI റിപ്പോർട്ട് തെളിയിക്കുന്നത് വിപണിയിലെ ക്യാഷ് കൈമാറ്റം 37% കൂടുകയാണുണ്ടായത് എന്നാണ്. നോട്ട് നിരോധനം കൊണ്ട് എന്ത് നേടി
49. പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യാൻ ചെലവ് 21000 കോടി. ഇനി തിരിച്ചു വരാത്ത കറൻസി വെറും 10720. കോടി. 10720 കോടി പിടിക്കാൻ 21000 കോടി ചെലവിട്ടത് നൂറ്റാണ്ടിലെ അപൂർവ്വത
50 . ലോകത്തെ ഏറ്റവും കൂടുതൽ GST റേറ്റ് ഇന്ത്യയിലാണ്. ഏറ്റവും സങ്കീർണ്ണമായ 6 തരം നികുതിയും ഉയർന്ന റേറ്റും വ്യാപാരികൾക്ക് തലവേദനയാവുന്നു. ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി ഏറ്റവും കൂടുതൽ എതിർത്ത പദ്ധതിയാണ് ഇത്. ഭരണത്തിൽ വന്നപ്പോൾ മലക്കം മറിഞ്ഞു.
51. 9 വർഷത്തിനിടെ മൻമോഹൻ സിങ് വിദേശ യാത്രയ്ക്ക് വേണ്ടി ചെലവിട്ടത് 642 കോടി. മോഡി ഈ വർഷം ജൂലൈ വരെ 1484 കോടി.
52. ആധാർ ലീക്ക്. ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾക്ക് സുരക്ഷ ഇല്ലാതായി. ആധാർ ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി എതിർത്ത പദ്ധതി കൂടി ആയിരുന്നു. മലക്കം മറിച്ചിലിന്റെ മറ്റൊരു ഉദാഹരണം.
53. 2012 ൽ മോഡി FDI വിദേശ രാജ്യങ്ങൾക്ക് തീറെഴുതി കൊടുക്കൽ ആണെന്ന് പ്രസ്താവന നടത്തി. 2016 ൽ 100% FDI അനുവദിച്ചു. മറ്റൊരു മലക്കം മറിച്ചിൽ
54. 4 വർഷത്തിനിടെ അഥവ1475 ദിവസങ്ങളിൽ മോഡി 800 ദിവസങ്ങൾ പബ്ലിക് റാലി നടത്തി , 200 ദിവസങ്ങൾ വിദേശത്ത് ചെലവിട്ടു. പാർലമെന്റിൽ വന്നത് വെറും 19 ദിവസം മാത്രം.
55. ക്രിമിനലുകളെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന് മോഡി തന്റെ ആദ്യത്തെ പാർലമെന്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മോഡിയുടെ ക്യാബിനെറ്റ് മന്ത്രിമാരിൽ 3 ൽ ഒന്നും ക്രിമിനൽ കേസ് ഉള്ളവർ
56. ബിജെപി ഇതുവരെ ഭരിക്കാത്ത സംസ്ഥാനങ്ങളായ കേരളം, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങൾ ആണ് വികസനത്തിൽ മികച്ചു നിൽക്കുന്നത്
56 reasons why not vote for BJP in 2019
1. Increased racism.
The different religions have gone far from being heard before
2. Petrol and diesel prices fall in the global market and record highs in the country. It is clear that the people’s welfare is not the goal of Modi goverment. The price for this Incresed today, during it was typing.
3. LPG cylinder cost crossing 800 and now it has more than doubled in 2014
4. Indian rupee depreciated by a record high. The most depreciated currency is Indian rupee amoung Asian countries…
5. The train has increased the travel rate. This is the first increase in ten years. Minimum charge has been doubled from 5 to 10 rupees.
6. Railway freight cargo increased by 10%
7. The organised loot,ie ban of currency was pushed layman into trouble. However, the banned currency was back by 99% and 3%.
8. With the promise of return of black money within 100 days, the offer to bring back money,the Modi Government can’t take a single step in this five years. The new falls promise is that will take action after 2019.
9)After the note ban,
Modi said within
50 days decision on note ban will be proved as right.
Now it has proven as worlds no 1 foolishness and utterflop,now a days he is not at all speking about
Demonitisation anywhere.
10. The offer for 2 crore jobs annually was not offered ,and 14 lakh people lost their jobs only after the curency ban. In addition, the HFS research firm estimates that there will be a loss of 640000 jobs in the next 3 years alone in IT sector.
11. Rafael deal: A Rafael flight bought from France By Quather is worth over Rs 700 crore ,The same aircraft was purchased by Modi for Rs 1526 crore.
An agreement was signed between India and France , 126 Rafel jet including transfer of technology for over Rs. 526 crore for each.Modi Cancelled the agreement only for favouring his dear friend Anil Ambani , desided to bring 36 Rafel jet each worth 1526 crore, (for a total of 59000 crore).It was an anty national agreement by Modi,which has been taken only for getting commision to Anil Ambanis “paper company” through the deal.
UPA – 126 Jet – ₹ 536 crore each
BJP- 36 jet -₹ 1526 crore each
(the same jet Quather got for ₹ 700 crore)
12. Modi allocated goverment owned
₹ 268 crore worth land to his follower Baba Ram dev just only for Rs 58 crore.
13. In the 3 years as per RBI data, the corporate loan of Rs 2.4 lakh crore was written down.
14.In Narendra Modi’s ruling, farmers suicides India have increased by 40%. And 68% of the suicided famers are from BJP-ruled states.
15. GST failure. 25 lakh job losses
16. In the GDP, the loss of Rs 3 lakh crore is due to currency ban.
17. Banks have lost over Rs 44,000 crore in the last quarter of 2008, despite the global recession.
18. Central Taxes have been increased to 200% on petrol and 400% on diesel, so as not to get the price down on global market prices to common peoples.
19. If agricultural income growth rate was 4.2% before 2014, it now stands at 1.9%
20. Agricultural products exports declined by $ 9 billion.
21. Indian national security: 191 Indian soldiers have been killed in three years since 2014. The SATP (South Asia Terrorist Portal) data confirms that this is 72% higher than the upa rule period
22. Increases in terrorist attacks: In the BJP rule, 42 % increase in terrorist attacks in Kashmir has taken place.
23. The number of civilians killed in Kashmir has increased by 37%
24. In 2015, an agreement signed between Naredramodi and Bengladesh, as per that 100,000 acres of land in Indian territory have given to Bengladesh,
but India had get only just 500 acres of land from Benladesh. Its a diplomatic failure,and complete abandonment of even the weak country like Bangladesh.
25. The bank’s gross NPAs crossed Rs 7.31 lakh crore due to bad loans. This is a record in the history of Indian banks.
26. Neerav Modi
took ₹ 11400 crore from the second largest bank in India Punjab National Bank and went abroad.
2 years before he succeeded in 2016, Hariprasad S.V had requested the Prime Minister to investigate these financial disasters, but Neerav Modi had taken photographs from Prime Minister Narendra Modi and top businessmen in January 2018 in a top business meeting. The Shiv Sena also claimed that Neerav was the fund’s donor of the BJP.Modi Protecting such frauds stealing from public.
27. Vijay Mallya and Lalit Modi have been taken huge loans, cheated banks,then excaped to abroad with the help of bjp leaders..
28. The figures for June 2018 show that 50 % increase in black money in Swiss banks. It is clear that the black money is not going back to you.
29. India is worse in the hunger index. India is ranked 100th in 119 countries. Countries such as China (29th rank), Nepal (72), Myanmar (77), Sri Lanka (84) and Bangladesh (88) have improved more than India. Only Afghanistan and Pakistan are bad in neighboring countries. Even Iraq, where internal conflict and war, even jumped far ahead of India. The position is 78.
30. When the ambulance facility was introduced to the cows, human beings deniging ambulances, carring dead body on shoulders.
31. In general, the killing of people in the name of cow and beef is common
32. At that time, India became the world’s largest beef exporter country. Brazil and Australia surpassed India. The Indian won 3680 million dollars through beef export.The greate hippocrate
Modi’s said during his speech,increesing beef export broking his heart.
33. The Government of India honored the Diamond Awards for Allanasons Pvt Ltd, which won first place beef exports.
34. The biggest fall in women’s safety. The rape rate incresed 12% only in 2016. The BJP rally was done to protect the accused who raped an eight-year-old girl.
In that case BJP lost their face in the country.
35. Justice is being overthrown: eyewitness statements in the Malegaon bomb blast case are missing from the court. Maya Kotni and his compatriots sentenced to 28 years in the Naroda Patiya case were acquitted by the SIT court in 2012.
36. The Rs 6,000 crore aid was allotted to Nepal when the flood affected Kerala was only Rs 650 crore. The aids to Kerala flood victims from United Nations and the foreign countries were blocked.
37. High inflation. Peoples are in greate trouble due to price hike…
38. Ganga spent Rs 7000 crore on cleaning. But Ganga still remains defiled.
39. Modi’s constituency Varanasi is among the world’s most defiled 20 cities
40. Jaiha the son ofAmit Shah has 16,000-fold increase in his assets.
41. Amit Shah Director, Ahmedabad District Co-operative Bank transact Rs 745.59 crore banned notes within 5 days after the currency ban.
This bank has transacted maximum number of banned currency notes .
42. According to NABARD, only 0.09% of the bank’s clients were deposited at 2.5 lakh or above. Who is 0.09% who helped Amit Shah during the ban? How big this money has been transferred?
43. Amit Shah’s assets in 2012 were Rs 1.90 crore,& 19 crore in 2017,. What is the source of his income?
44. The RTI specification is that foreign designer Weiden + Kennedy is an advisory company, even though the logo of the “make in india project” designed ,to create in India.
45. According to the United Nations, the FDI (foreign direct investment)
Drop of 4 billion dollars than the previous year.
Make in india has not attracted anyone. At the same time, China has attracted $ 37 billion in the first quarter alone.
46. The Swachh Bharat has failed ,which was a change of name of Nirmal Bharat Abhiyan of the UPA government. See the number and toiltes of the first 4 years manufactured by UPA during UPA rule:
11.3 million 2008-09
12.4 million in 2009-10
12.2 million in 2010-11
8.8 million in 2011-12
Swachh Bharat Aiyavan’s website says that it is now building about 50 lakh toilets. But in the name of toilets Rs 16400-crore rupee has gone beyond this public domain. Rs 530 crore was spent on advertising only.
47. Smart City project announced that 90 cities will be made smart. Completed only 5%.
48. Failure of Digitization: The RBI report proves that the cash transfer of the market was incresed around 37% after currency ban. What has gained by ban on note?
49. The cost to print new notes is 21000 crore. The non-return currency is just ₹ 10720. crore.
The money expenditure to caught this ₹ 10720 crore was ₹ 21000 crore.
This was a grate foolishness in the century…
50. India has the highest GST rate in the world. The most complicated 6 types of taxes and the high rate make headache for merchants. This was Modi’s most opposed project before coming to power. When the government came into power, upside down,changed his stand.
51. Manmohan Singh spent 642 crore on foreign trips in nine years. Modi has spent Rs 1484 crore till July this year.
52. Aadhar Leak. Security has gone to the basic information of the people. Before come in to power Modi was opposed it.
53. In 2012, Modi made a statement that the FDI is the overturn for foreign countries.In 2016 After came to power 100% FDI allowed by BJP.
54. During the last 4 years, or during the 1475 days Modi spent 800 days public rally and spent 200 days abroad. It was only 19 days in Parliament.
55. In his first speech speech, Modi announced that criminals will be eliminated from politics. There are one by third ministers are in criminal cases in Modi’s cabinet .
56. The states which have not ruled by the BJP yet, such as Kerala and Tamil Nadu, are in the best of development ….