ചുരിദാർ 38 രൂപ സാരി 45 രൂപ ഈ തുണിക്കട നിങ്ങളെ അതിശയിപ്പിക്കും
വൈവിധ്യമാർന്ന വസ്ത്രങ്ങൾ ധരിയ്ക്കുന്നതും പുതിയത് വാങ്ങുന്നതും സ്ത്രീകൾക്ക് എന്നും സന്തോഷം നൽകുന്ന കാര്യമാണ് .എന്നാൽ ഈ കൊറോണ പ്രതിസന്ധിഘട്ടത്തിൽ സാമ്പത്തികമായും എല്ലാവരും ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്തു വളരെ തുച്ഛമായ രീതിയിൽ സാരി,ചുരിതാർ എന്നിവയെല്ലാം ലഭിക്കുന്ന ഒരു കടയെ പറ്റിയാണ് എന്നിവിടെ പരിചയപ്പെടുത്തുന്നത്.
ഇവിടെ ഏറ്റവും ആകർഷിക്കുന്ന ഘടകം -വസ്ത്രങ്ങൾക്ക് നൂറു രൂപയിൽ താഴേ മാത്രമാണ് ചിലവ് വരുന്നത്.നിരവധി പുതിയ ഡിസൈനിലുള്ള ചുരിദാറുകളും ഇവിടെ ലഭ്യമാണ് .പണം നൽകുന്നതിന് 2 മാർഗ്ഗങ്ങളാണുള്ളത്.ഒന്നെങ്കിൽ വസ്ത്രം വാങ്ങുന്ന സമയത്തു തന്നെ പണം നൽകാം.അല്ലെങ്കിൽ നമുക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ വീട്ടിൽ എത്തിച്ചു തരുന്നതിനുള്ള സൗകര്യമുണ്ട്.വില കുറവാണെന്നു കരുതി ഇതിന്റെ ഗുണമേന്മയെപറ്റി നിങ്ങൾ സംശയിക്കേണ്ട,വളരെ മികച്ച രീതിയിലുള്ള വസ്ത്രങ്ങൾ തന്നെയാണ് ഇവിടെനിന്നു ലഭിക്കുന്നത്.
സാരി ചൂരിദാർ എന്നതിനു പുറമെ പർദ്ദയും കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭിക്കുന്നതാണ്.കടകയിൽ പോയി ധാരാളം സമയം ചിലവഴിക്കുന്നതിന് പകരം വീട്ടിലിരുന്നു തന്നെ നമുക്ക് ആവശ്യമുള്ളതു വാങ്ങാം .അതുപോലെ മൊത്തമായി കൂടുതൽ വസ്ത്രങ്ങൾ വാങ്ങി പുറത്തു പോയും നിങ്ങൾക് വിൽപന നടത്താവുന്നതാണ്.എല്ലാ പ്രായക്കാർക്കും അനുയോജ്യമാകുന്ന വസ്ത്രങ്ങൾ ഇവിടെ ലഭിക്കും . എല്ലാവരെയും അതിശയിപ്പിക്കുന്ന ഈ കട അഹമ്മദാബാദിലാണ് സ്ഥിതിചെയ്യുന്നത്.ഒരു വീട്ടിലേക്ക് വേണ്ട മുഴുവൻ വസ്ത്രങ്ങളും വളരെ ലാഭകരമായി ലഭിക്കുന്ന ഈ കടയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.