കൊറോണ UAE യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാസം അവധി

കൊറോണ പകർന്നു പിടിക്കുന്ന സാഹചര്യത്തിൽ UAE യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.നാല് ആഴച്ചത്തേക്ക് ആണ് അവധി പ്രഖ്യാപിച്ചത്.കൊറോണ വ്യാപനം തടയുവാനുള്ള ഏറ്റവും മികച്ച ഓപ്‌ഷൻ ആളുകൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കുക എന്നതാണ്.ഇത്തരത്തിൽ ഒരു മുൻ കരുതൽ എന്ന രീതിയിൽ ആണ് കുട്ടികൾ ഒരുമിച്ചു കൂടുന്ന സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

Advertisement

നിലവിൽ ഭീതി ജനിപ്പിക്കുന്ന ഒരു അവസ്ഥ ആണ് ലോകം മുഴുവൻ ഉള്ളത്.കൊറോണ എല്ലാ രാജ്യങ്ങളിലേക്കും നിലവിൽ വ്യാപിക്കുന്ന ഒരു അവസ്ഥ ആണ് ഉള്ളത്.

ALSO READ : വിമാനത്തിനുള്ളിൽ പറന്നു കയറിയ പ്രാവുകൾ 

ALSO READ : തടി കുറക്കുവാൻ ആഗ്രഹിക്കുന്നവർക്കായി 

സ്‌കൂളുകൾക്കും കോളേജുകൾക്കും സർവകാല ശാലകൾക്കും ഉള്പടെ ആണ് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചത്.ഇറാൻ ,ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെക്ക് കൊറോണ പടർന്നു പിടിച്ചത് ആശങ്കക്ക് വഴി വെച്ചിരിക്കുകയാണ്.uae യിൽ 6 പേർക്ക് കൂടി പുതുതായി കൊറോണ സ്ഥിതീകരിച്ചിട്ടുണ്ട്.