UAE കോൺട്രാക്ടിങ് കമ്പനിയിൽ തൊഴിലവസരങ്ങൾ

ദുബൈയിൽ ഒരു പ്രമുഖ കോൺട്രാക്ടിങ് കമ്പനിയിൽ തൊഴിലവസരങ്ങൾ.സഹിൽ എന്റർപ്രൈസസ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.നവംബർ മൂന്നിനാണ് ആണ് ഇന്റർവ്യൂ.വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

Advertisement

റിക്രൂട്ട്മെന്റ് ഏജൻസി : : Sahil Enterprises

രെജിസ്ട്രേഷൻ നമ്പർ : : B0371/KER/PER/1000+/5/8176/2008

ലൊക്കേഷൻ . : UAE

ഇന്റർവ്യൂ ഡേറ്റ് : നവംബർ 3

താഴെ കൊടുത്തിരിക്കുന്ന പൊസിഷനുകളിൽ ആണ് വേക്കൻസികൾ:

  • Electrician/ Ductman
  • Plumber/ Pipe Fitter
  • AC Mechanic/ Mason
  • Sh. Carpenter
  • Steel Fitters/ Fabricators

നിങ്ങളുടെ വിശദമായ ബയോഡേറ്റ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുക.ഇന്റർവ്യൂ നവംബർ മൂന്നിന് താഴെ നൽകുന്ന അഡ്രസ്സിൽ അയക്കുക.

Little Flower Technical Institute

Kalamassery

റിക്രൂട്ട്മെന്റ് ഏജൻസി :

Sahil Enterprises

Near Union Bank,

Panampilly Nagar,Kochi – 36