പാറ്റ ശല്യം എങ്ങനെ ഒഴിവാക്കാം
അടുക്കളയിലെ പ്രധാന വില്ലൻ ആണ് പാറ്റ.അത് കൂടാതെ സ്വന്തമായി കടകൾ ഒക്കെ നടത്തുന്നവർക്കും പാറ്റ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറ അല്ല.നമുക്ക് ചില നാടൻ പൊടി കൈകൾ കൊണ്ട് പാറ്റ ശല്യം ഒഴിവാക്കുവാൻ സാധിക്കും.പാറ്റ ശല്യം ഒഴിവാക്കുവാനായി ചെയ്യുവാൻ സാധിക്കുന്ന ടിപ്സിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.