2 ബൈക്ക് യാത്രികർ കടുവക്കിടയിൽ കുടുങ്ങിയപ്പോൾ
യാത്ര ചെയ്യുമ്പോൾ മുന്നിൽ ഒരു കടുവ വന്നാൽ എന്തായിരിക്കും അവസ്ഥ.കാർ ആണെങ്കിൽ കുഴപ്പമില്ല കൂൾ ആയി ഓടിച്ചു പോകാം .എന്നാൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ കടുവ വന്നാലോ.അതും ഒറ്റപ്പെട്ട ഒരു വഴിയിൽ.രണ്ടു ബൈക്ക് യാത്രികർക്ക് ഈ അവസ്ഥ സംഭവിച്ചു.ഇതാ വീഡിയോ.