SSLC പാസായവർക്ക് കേന്ദ്ര സർക്കാർ സഥാപനത്തിൽ പ്യൂൺ ആകാം
പത്താം ക്ലാസ് പാസായവർക്ക് ഗവർമെന്റ് കമ്പനി ആയ BROADCAST ENGINEERING CONSULTANTS INDIA LIMITED ൽ കോൺട്രാക്ട് ബേസിൽ തൊഴിൽ അവസരങ്ങൾ.Multi Tasking Staff (MTS) എന്ന പൊസിഷനിൽ ആണ് തൊഴിൽ അവസരങ്ങൾ.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
കമ്പനി :BROADCAST ENGINEERING CONSULTANTS INDIA LIMITED
പൊസിഷൻ : Multi Tasking Staff (MTS)
ലൊക്കേഷൻ : ഡൽഹി
ലാസ്റ്റ് ഡേറ്റ് :12 നവംബർ
യോഗ്യത : Matriculation or equivalent pass from a recognized board or ITI pass in relevant subject
ഒഴിവുകൾ : 50
സാലറി : Rs.16858/-
വയസ്: Not below 18 years and upto 25 years
കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു :