മോട്ടോ ജി ഫൈവ് പ്ലസ്‌ ഇപ്പോള്‍ ആമസോണ്‍ വഴിയും

മോട്ടോ ജി ഫൈവ് പ്ലസ്‌ ഇപ്പോള്‍ ആമസോണ്‍ വഴിയും വാങ്ങാം. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ മോട്ടോ സീരിസിലെ പുതിയ ഫോണ്‍ ആയ G5 പ്ലസ്‌ ഫ്ലിപ്കാര്‍ട്ട് വഴി നേരത്തെ ലഭ്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ മോട്ടോ G5 പ്ലസ്‌ ആമസോണ്‍ വഴിയും സ്വന്തമാക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നു.

Advertisement

>>നോക്കിയ 6 വിലയും സവിശേഷധകളും

5.2 ഇഞ്ച്‌ ഡിസ്പ്ലേ സൈസില്‍ പുറത്തിറങ്ങുന്ന മോട്ടോ G5 പ്ലസ്സിന്റെ ഡിസ്പ്ലേ റെസല്യൂഷന്‍ 1920 x 1080 പിക്സല്‍ ആണ് .4 ജിബി റാമും 32 ജിബി സ്റ്റോറേജും മോട്ടോ ജി ഫൈവ് പ്ലസ് ഓഫര്‍ ചെയ്യുന്നു.12 മെഗാ പിക്സല്‍ പിന്‍ ക്യാമറയും 5 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഈ ഫോണിന്റെ സവിശേഷത ആണ്.Qualcomm Snapdragon 625 octa-core processor  ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനു 3000mAH ബാറ്ററി സ്റ്റോറേജും ഉള്‍പെടുത്തിയിരിക്കുന്നു.Android v7 Nougat വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ വില    16,999 ആണ്.വാങ്ങുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

>>ഗൂഗിൽ ‘ഡേ ഡ്രീം വ്യു’ വി ആർ ഇന്ത്യൻ വിപണിയിലെത്തി