ഗൾഫിൽ പുതിയ തന്ത്രവുമായി മോദിജി,ചൈനക്ക് തിരിച്ചടി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി നിർണായക തീരുമാനങ്ങൾ എടുത്തതായി റിപ്പോർട്ടുകൾ.UAE ,ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾ ഇതിലിനോടകം തന്നെ സന്ദർശിച്ച മോദി പല കരാറുകളിലും ഒപ്പു വെച്ചു എന്നാണ് വിവരം.ഗൾഫ് മേഖലയിലെ പ്രദേശങ്ങൾ ഇനി മുതൽ ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കുവാൻ സാധിക്കുന്ന തരത്തിലുള്ളതാണ് പല കരാറുകളും.ഇതൊക്കെ ചൈന,പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി ആണ്.ഒമാനിലെ തന്ത്രപ്രധാനമായ ദുഖും തുറമുഖം ഇന്ത്യന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ ഇനി സാധിക്കും.വൺ ഇന്ത്യ മലയാളം തയാറാക്കിയ വീഡിയോ കാണാം.

Advertisement