MI പ്രോഡക്റ്റുകൾ ഒരു രൂപക്ക് വാങ്ങാം
MI പ്രൊഡക്ടുകൾ ആയ Mi Band – HRX Edition Black ,Mi Earphones Basic Black , Mi Casual Backpack Grey എന്നിവയാണ് ഇപ്പോൾ ഒരു രൂപക്ക് വാങ്ങുവാൻ അവസരം വന്നിരിക്കുന്നത്.Mi 24 Hour Madness എന്ന പേരിൽ വന്നിരിക്കുന്ന ഈ പ്രോഗ്രാം 24 മണിക്കൂർ കൊണ്ടവസാനിക്കും.നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പ്രോഡക്റ്റ് തിരഞ്ഞെടുത്തു കിട്ടുന്ന ലിങ്ക് കൂട്ടുകാരും ആയി പങ്കുവെച്ചു പ്രൈസ് ഡ്രോപ്പ് ഡൌൺ ചെയ്യാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക..ഒരുത്തരും ക്ലിക്ക് ചെയ്യും തോറും പ്രൊഡക്ടിന്റെ ഒർജിനൽ വില കുറഞ്ഞു കൊണ്ടിരിക്കും.അങ്ങനെ നിങ്ങൾ സെലക്ട് ചെയ്ത പ്രൊഡക്ടിന്റെ വില കുറഞ്ഞു ഒരു രൂപ ആകുമ്പോൾ ഒരു രൂപ നൽകി നിങ്ങൾക്ക് അത് സ്വന്തമാക്കാം.24 മണിക്കൂർ ആണ് കാലാവധി.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
- http://bit.ly/2KPuj8D ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു Click to bring the price down എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുറന്നു വരുന്ന വിൻഡോയിൽ I want it too എന്നത് ക്ലിക് ചെയ്യുക
- ശേശം വരുന്ന വിൻഡോയിൽ നിന്നും നിങ്ങള്ക്ക് താല്പര്യമുള്ള പ്രോഡക്റ്റ് തിരഞ്ഞെടുത്തു participate Now ക്ലിക്ക് ചെയുക
- ശേഷം ലഭിക്കുന്ന ലിങ്ക് നിങ്ങളുടെ കൂട്ടുകാരും ആയി ഷെയർ ചെയ്തു price Drop Down ബട്ടൺ ക്ലിക്ക് ചെയ്യിക്കുക
- 99% വിലക്കുള്ള ക്ലിക്ക് ആകുമ്പോൾ ഒരു രൂപക്ക് നിങ്ങൾക് അത് സ്വന്തമാക്കാം