കുറഞ്ഞ ചിലവിൽ മൂന്ന് മുറികളുമായി കേരള സ്റ്റൈൽ വീട്
ഒറ്റ നിലയിൽ കേരള സ്റ്റൈലിൽ ഒരു വീട് നിർമിക്കാം.മൂന്നു ബെഡ്റൂം അടങ്ങിയ ഈ വീടിനു 1237 sqft വിസ്തീർണം ആണ് ഉള്ളത്.മൂന്ന് ബെഡ് റൂമുകൾക്ക് ഒപ്പവും ബാത്രൂം അറ്റാച്ഡ് ആണ്.ഇത് കൂടാതെ ഒരു കോമൺ ബാത്ത്റൂമും ഉണ്ട്.ഇതിനു പ്രതീക്ഷിക്കുന്ന നിർമാണ ചിലവ് 17 ലക്ഷം രൂപ ആണ്.വീടിന്റെ പ്ലാനും കൂടുതൽ വിവരങ്ങളും താഴെ നൽകുന്നു.
specifications:-
Ground Floor is designed in 115 Square meters (1237 Sq.Ft)
- Car porch
- Sit out
- Living room
- Dining hall
- Bedrooms : 3
- Toilet attached: 2
- Common toilet 1
- Kitchen
- Work area
- Stair
FOR MORE KERALA HOME DESIGNS
This plan is designed in a manner for the latest interior designs. This plan is well executed by Mohammed Kutty. For further details contact the designer.
Perfect Design
Riyadh – K.S.A
Mail: [email protected]
Mob:00966594236142
What’s App: 00966594236142
വിവരങ്ങൾക്ക് കടപ്പാട് : കേരള ഹോം ഡിസൈൻസ്