വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ ഇനി ബസില്‍ നാട്ടില്‍ പോകാം
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും നഗര കേന്ദ്രങ്ങളിലേയ്ക്ക് ഇനി കെ.എസ്.ആര്‍.ടി.സി ബസുകളും. ഫ്ലൈ ബസ് എന്ന പേരിൽ കേരളത്തിലെ എല്ലാ എയർപ്പോർട്ടുകളിലും നിന്ന് ആരംഭിച്ച ബസ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.
Advertisement
24 മണിക്കൂറും ഓരോ 40 മിനിട്ട് ഇടവേളകളിൽ ബസുകൾ സർവ്വീസ് നടത്തും.