KSEB യിൽ നിന്നും LED ബൾബുകൾ വാങ്ങാം ആകർഷകമായ വിലയിൽ
CFL ബൾബുകളും ഫിലമെന്റ് ബൾബുകളും പൂർണമായി ഒഴിവാവാക്കുന്നതിന്റെ ഭാഗം ആയി KSEB വഴി വിലക്കുറവിൽ മൂന്ന്വര്ഷം വാറന്റിയോട് കൂടി 9 W LED ബൾബുകൾ നൽകുന്നു.”Filament Free Kerala” എന്ന പ്രോജക്ടിനായി 750 കോടി രൂപ ആണ് നീക്കിയിരിക്കുന്നത്.മാർച്ചു ഒന്നിന് രെജിസ്ട്രേഷൻ തുടങ്ങി.KSEB വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഏപ്രിൽ 30 വരെഅപേക്ഷിക്കാം.
Advertisement
അഞ്ചു കോടി led ബൾബുകൾ ജൂൺ അവസാനത്തോടെ വിതരണം ചെയ്യുവാൻ ആണ് പ്ലാൻ.അതിനു ശേഷം സെപ്റ്റംബറിൽ LED ട്യൂബിനു വേണ്ടിയുള്ള രജിസ്ട്രഷൻ തുടങ്ങി ഡിസംബർ അവസാനത്തോടെ LED ട്യൂബുകളും വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Features
അപ്ലൈ ചെയ്യുവാൻ > https://wss.kseb.in/selfservices/ffk
കൂടുതൽ അറിയുവാൻ വീഡിയോ കാണുക.
സ്പോൺസേർഡ് വീഡിയോസ് :