ഏഴാം ക്ലാസ്സ് പാസായവർക്ക് ഗവർമെന്റ് ഡ്രൈവർ ആകാം

ഗവർമെന്റ് ജോലി അന്യോഷിക്കുന്നവർക്ക് സന്തോഷവാർത്ത.കേരള PSC ഗവർമെന്റ് സർവീസിലേക്ക് ഡ്രൈവേഴ്സ് അപേക്ഷ ക്ഷണിച്ചു.ഏഴാം ക്ലാസ്സ് പാസായ 18 നും 40 നും ഇടയിൽ പ്രായമുള്ള ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.psc onetime രെജിസ്ട്രേഷൻ ചെയ്തവർക്ക് അക്കൗണ്ട് ലോഗിൻ ചെയ്‌താൽ അപ്ലൈ ചെയ്യുവാനായി സാധിക്കും.ഒഴിവുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Advertisement

  • ഓർഗനൈസേഷൻ: Kerala PSC
  • വേക്കൻസി : Driving
  • പോസ്റ്റ് നെയിം : Apex Socities of Co-Operative Sector in Kerala
  • കാറ്റഗറി No. 410/2019

വേക്കൻസിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ 

  1. സ്റ്റാർട്ട് ഡേറ്റ് : 30 December 2019
  2. കാറ്റഗറി  No: 410/2019
  3. പോസ്റ്റ് നെയിം : Driver
  4. അവസാന തീയതി : 05/02/2020

യോഗ്യത വിവരങ്ങൾ താഴെ നൽകുന്നു

വിദ്യാഭ്യാസ യോഗ്യത 

  • ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ഡ്രൈവിംഗ് ലൈസെൻസ്  and Driver’s Badge.

ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഓടിക്കുവാനുള്ള പരിജ്ഞാനം Age Criteria:

വയസ് : 18-40,   02.01.1979 നും  01.01.2001 നും ഇടയിൽ ജനിച്ചവരാകണം

സാലറി:

Scale of Pay: Rs  8825-25075/-

Mode of Appointment: Direct Recruitment

സെലക്ഷൻ പ്രോസസ്സ് 

  • Driving Test (Light Duty Vehicle)
  • Medical Fitness

ഫെബ്രുവരി 5 ആണ് അവസാന തീയതി അതിനു മുൻപായി നിങ്ങളുടെ psc തുളസി അക്കൗണ്ട് ലോഗിൻ ചെയ്തു അപ്ലൈ ചെയ്യുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണുവാൻ : https://www.keralapsc.gov.in/sites/default/files/2019-12/410-2019_0.pdf