10 ലക്ഷത്തിൽ താഴെ ചിലവിൽ നിര്മിക്കാവുന്ന വീടുകൾ

ഒരു വീട്  എന്നത് ഏവരുടെയും ഏറ്റവും വലിയ സ്വപ്നം ആണ്.ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഭൂരിഭാഗം പേർക്കും സ്വന്താമായി ഒരു വീട് നിർമിക്കുക എന്നത് നടക്കുകയുള്ളൂ.നമ്മുടെ ബഡ്ജറ്റിന് സാനുസരിച്ചു പലപ്പോഴും നമ്മുടെ സ്വപ്നനത്തിൽ ഉള്ള വീടിന്റെഘടന മാറ്റി എഞ്ചിനീയർ വരച്ചുനൽകുന്ന വീട് വാങ്ങുക ആണ് പലപ്പോഴും ചെയ്യാറ്.മറ്റു പലർക്കും സാമ്പത്തികം ഇല്ലാത്തതിനാൽ വീട് എന്ന സ്വപ്നം വീണ്ടും നീണ്ടു പോകുന്നു.എന്നാൽ കഴിവുള്ള ഒരു എൻജിനീയറെ സമീപിച്ചാൽ നിങ്ങളുടെ ബഡ്ജറ്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടുകൾ അവർ നിർമിച്ചു നൽകുന്നു.ഇന്നത്തെ കാലത്ത് പണി സാധനങ്ങളെക്കാളും വില കൂടുതൽ ആണ് പണിക്കാരുടെ ലേബർ ചാർജ്,ചുരുങ്ങിയ ചിലവിൽ അതും പത്തു ലക്ഷത്തിൽ താഴെ ബഡ്ജറ്റിൽ നിർമിക്കുവാൻ സാധിക്കുന്ന കുറച്ചു വീടുകളുടെ രൂപകൽപ്പന ആണ് താഴെ വീഡിയോയിൽ നൽകിയിരിക്കുന്നത്.ആവശ്യമുള്ളവർ വീഡിയോ കാണുക.

Advertisement

കുറഞ്ഞ ചിലവിൽ  ഇതുപോലുള്ള വീടുകൾനിർമിച്ചു നൽകുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt) Phone: 04942400202,Mob: 9895018990 Whatsapp: +91 89 43 154034 our web page : www.buildingdesigners.in email id : [email protected]

Facebook:www.facebook.com/buildingdesigners1985

Blog: http://buildingdesigners1985.blogspot

Twitter: https://twitter.com/buildingdesign4

Google+ : https://plus.google.com/?hl=en

The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings Our prime concern is the full satisfaction and happiness of our customers. We have a sufficient number of employees and required infrastructure for our smooth functioning. Our special features is the quality of our work and completion within the shortest possible time.