ISRO തിരുവനന്തപുരം വിവിധ വിഭാഗങ്ങളിൽ അവസരം

ISRO തിരുവനന്തപുരം വിവിധ വിഭാഗങ്ങളിൽ അവസരം 173 ഒഴിവുകൾ ആണുള്ളത് ഇന്റർവ്യൂ ഈ മാസം 30 നും ഡിസംബർ ഒന്നിനുമായി കൊല്ലത്ത് നടക്കും.Graduate Apprentice പൊസിഷനിൽ ആണ് അവസരം.2019 -2020 വർഷത്തേക്ക് ഉള്ള Graduate Apprenticeനെ ആണ് തിരഞ്ഞെടുക്കുന്നത്.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Advertisement

ഒഴിവുകൾ താഴെ പറയുന്ന വിഭാങ്ങളിലേക്ക് ആണ്

  • Aerospace Engineering : 15
  • Chemical Engineering : 10
  • Civil Engineering : 12
  • Computer Science / Engineering : 20
  • Electrical Engineering : 12
  • Mechanical Engineering : 40
  • Electronics Engineering : 40
  • Metallurgy : 6
  • Catering Technology/ Hotel Management : 4
  • Production Engineering : 8

പ്രായ പരിധി : 30 വയസ്

സ്റ്റൈപൻഡ് :5000 രൂപ

പരിശീലന കാലാവധി :ഒരു വര്ഷം

Engineering Apprentice യോഗ്യത : : First class engineering degree with minimum 65% marks/6.84 CGPA

Library & Information Science യോഗ്യത : : Bachelors Degree + First Class BLISc with minimum 60% marks

Catering Technology / Hotel Management യോഗ്യത : : First Class Degree in Catering Technology / Hotel Management with minimum 60% marks

എങ്ങനെ അപേക്ഷിക്കാം :

www.sdcentre.org or www.mhrd.nats.gov.in എന്നീ വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യുക.ശേഷം താഴെ കൊടുത്തിരിക്കുന്ന അഡ്ഡ്രസ്സിൽ നടക്കുന്ന ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.

BISHOP Jerome,

Institute & School Of Management,

Kollam,Kerala.

30th November 2018 (9am – 1pm) : : BE/BTech (Aeronautical/Aerospace,Chemical , Civil,Mechanical and production)

1st December 2018 (9am – 1pm) : : BE/BTech/ BLISc/ Hotel management (CS,Electrical,Electronics,Metallurgy,Libery& Information Science, Catering technology/Hotel management)

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ