ദിവസേനയുള്ള ഇസ്ലാമിക് ദുആകളും ദിക്റുകളും

ദിവസേന അഞ്ചു നേരം നമസ്കരിക്കുന്നവർ ആണ് ഇസ്‌ലാം മത വിശ്വാസികൾ .ഇത് കൂടാതെ ഓരോ സമയത്തും ചെല്ലേണ്ട കുറെ അതികം പ്രാർത്ഥനകളും ഉണ്ട് .അതൊക്കെ ഓർത്തു വെക്കാൻ പ്രയാസം ഉള്ളവർക് മൊബൈലിൽ തന്നെ അവ സൂക്ഷിക്കാം .അതിനായി നിരവധി മൊബൈൽ ആപ്പുകൾ ലഭ്യമാണ് .അത്തരത്തിൽ ഉള്ള ഒരു മൊബൈൽ ആപ്പ് ഇന്ന് പരിചയപ്പെടാം.

Advertisement

Islamic Kids Daily Duas & Prayers

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ, ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഒരു വലിയ പ്രധാന പങ്കുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ കാര്യത്തിൽ, അവർ ദിവസത്തിൽ അഞ്ച് തവണയെങ്കിലും പ്രാർത്ഥന നടത്തണം.ഇസ്ലാമിക ദുആകൾ അടങ്ങിയിരിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണിത്.പ്രധാനമായും ഇത് കുട്ടികൾക്ക് ആയുള്ളതാണ്.കുട്ടികളുടെ പറയാം അനുസരിച്ചുള്ള പാഠ്യ ഭാഗങ്ങൾ ആണ് ഇതിൽ ഉൽ കൊള്ളിച്ചിരിക്കുന്നത് .മൂന്ന് വയസ് മുതൽ 5 വരെ .5 മുതൽ 8 വരെ 8 മുതൽ 12 വരെ എന്ന രീതിയിൽ ആണ് വയസ് കാറ്റഗറി ചെയ്തിരിക്കുന്നത്.
ഉറങ്ങുമ്പോൾ ഉള്ള ദുആ ,ഉറങ്ങി എണീക്കുമ്പോൾ ഉള്ള ദുആ അങ്ങനെ ഓരോ കാര്യങ്ങൾ ചെയ്യമ്പോഴും ഉള്ള പ്രാർത്ഥന വ്യകതമായി ഉൾക്കൊള്ളിച്ചിരിക്കുന്നു .അറബിയിലുള്ള ദുആ യുടെ വിവർത്തനവും നല്കിയിട്ടുണ്ട്.

DOWNLOAD 

Features of the app:
–  it will help to Memorise duas from the Quran and Sunnah
– Easy to apply these duas in your daily lives, without the words going beyond the lips
– Kids can easily practice
– perfect gift for a teen that is sure to be treasured
–  children will pray on their own without quarrel or a reminder

പ്ലേയ് സ്റ്റോറിൽ നിന്നും ഒരു ലക്ഷത്തിൽ അധികം ആളുകൾ ഡൌൺലോഡ് ചെയ്ത ഈ ആപ്പിന് 4 .3 റേറ്റിങ് ആണ് ഉള്ളത്.29M സൈസ് ആണ് ഇത് ഇൻസ്റ്റാൾ ചെയ്യുവാൻ വേണ്ടത്.NutBolt ഗെയിംസ് ആണ് ഈ ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത് .