ISL മാച്ചുകൾ ഉൾപ്പടെ എല്ലാ ടീവി പ്രോഗ്രാമുകളും ലൈവായി കാണാം

അങ്ങനെ വീണ്ടും ഒരു ISL സീസൺ കൂടി വരവായി .ഇത്തവണ ഐഎസ്എൽ ടൈറ്റിൽ സ്പോൺസർ ഹീറോ ഗ്രൂപ്പ്  ആണ്.ഒക്ടോബർ ഏഴിന് തുടങ്ങി 2023 മാർച്ചിൽ ആണ് സീസൺ അവസാനിക്കുന്നത്.പ്രധാനപ്പെട്ട ഡേറ്റുകൾ താഴെ നൽകുന്നു.

Advertisement

  • Opening Match: October 7th, 2022
  • Last League Stage Matchweek: February 23rd – 26th, 2023
  • Playoffs, Semifinals and Final: March 2023

നിങ്ങളുടെ കയ്യിലുള്ള മൊബൈൽ ഫോൺ വഴിയും മാച്ചുകൾ കാണാം.IPL  മാത്രം അല്ല എല്ലാ ടീവീ പ്രോഗ്രാമുകളും ലൈവ് പ്രോഗ്രാമുകളും കാണാം.ഇതിനു സഹായിക്കുന്ന കുറച്ചു പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടാം.

  • ഹോട്ട്സ്റ്റാർ

ഒന്നാമത്തേത്  ഹോട് സ്റ്റാർ പ്ലാറ്റ്ഫോം  ആണ്.ഇതിലൂടെ  ISL മാച്ചുകൾ കാണാം.ഇത് കൂടാതെ 9 ഭാഷകളിൽ ഉള്ള ടീവി പ്രോഗ്രാമുകളും സിനിമകളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.24 മണിക്കൂറും തടസമില്ലാതെ ടീവി പ്രോഗ്രാമുകൾ മൊബൈലിൽ ആസ്വദിക്കാം.പക്ഷെ ഫ്രീ സബ്‌സ്‌ക്രിപ്‌ഷൻ അല്ല .പെയ്ഡ് ആണ് 899 രൂപക്ക് സൂപ്പർ പാക്കും ,1499 രൂപക്ക് പ്രീമിയം പാക്കും ലഭ്യമാണ്.കൂടാതെ 299 രൂപ കൊടുത്താൽ ഒരു മാസത്തെ പാക്കും ലഭ്യമാണ്.

ഇത് കൂടാതെ എയർടെൽ സിം ഉപയോഗിക്കുന്നവർ താഴെ പറയുന്ന പാക്കുകൾ റീചാർജ് ചെയ്‌താൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 1 Year സൗജന്യമായി എടുക്കാം.

Rs. 3,359 Plan – 2GB data per day, unlimited calls, 100 SMS per day, 365 days വാലിഡിറ്റി
Rs. 499 Plan – 2 GB data per day, unlimited calls, 100 SMS per day, 28 days വാലിഡിറ്റി
Rs. 599 Plan – 3GB data per day, unlimited calls, 100 SMS per day, 28 days വാലിഡിറ്റി

Airtel Hotstar Plans
Airtel Hotstar Plans

ഡൌൺലോഡ് 

  • ജിയോ ടിവി

15 ഭാഷകളിൽ ഉള്ള ടീവി പ്രോഗ്രാമുകളും സിനിമകളും ഈ പ്ലാറ്റ് ഫോമിൽ ലഭ്യമാണ്.650 ൽ ആധികം ടീവി ചാനലുകൾ ഉണ്ട്.ഇതിൽ തന്നെ 100 ൽ കൂടുതൽ HD ചാനലുകളും ഉണ്ട്.ജിയോ സിം ഉപയോഗിക്കുന്നവർക് ഇത് സൗജന്യമായി ഉപയോഗിക്കാം.നിങ്ങൾക്ക് സിം ഇല്ലെങ്കിലും വീട്ടിൽ ആർകെങ്കിലും ഉണ്ടെങ്കിൽ നമ്പർ അടിച്ചു OTP വാങ്ങിയാൽ നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാം.

താഴെ കൊടുത്തിരിക്കുന്ന പ്ലാനുകൾ റീചാർജ് ചെയ്താൽ ഡിസ്‌നി ഹോട് സ്റ്റാറിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ കിട്ടുന്നതാണ്

Rs. 1,499 Plan – 2GB data per day, unlimited calls, 100 SMS per day, 84 days validity.
Rs. 4,199 Plan – 3GB data per day, unlimited calls, 100 SMS per day, 365 days validity.

ഡൌൺലോഡ് 

  • മറ്റുള്ളവ
  • ടാറ്റ സ്കൈ

നിങ്ങളുടെ വീട്ടിൽ ടാറ്റ സ്കൈ DTH ആണ് ഉള്ളതെങ്കിൽ നിങ്ങളുടെ ഫോണിൽ അവരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ നിങ്ങളുടെ പാക്കിൽ ഉള്ള എല്ലാ ചാനലുകളും മൊബൈലിൽ തന്നെ കാണുവാനായി സാധിക്കും

ഡൌൺലോഡ് 

  • YupTv

ഇന്ത്യക്ക് വെളിയിൽ ഉള്ളവർക്ക് Yupp TV. പ്ലാറ്റ്ഫോം ഉപയോഗിച്ച് മത്സരങ്ങൾ കാണാം.

Download 

TV channels (English) Online streaming
Star Sports 1, Star Sports 1HD, Star Sports 2, and Star Sports 2HD; Star Sports Select 1 and Star Sports Select 1HD Disney+ Hotstar VIP, JioTV,Yup TV

 

Regional Channels

Hindi Tamil 
Star Sports 1 Hindi, Star Sports 1HD Hindi Star Sports 1 Tamil and Vijay Super