പത്താം ക്ലാസ് പാസായവരെ IB വിളിക്കുന്നു |1054 ഒഴിവുകൾ | ₹30,000+ തുടക്ക ശമ്പളം

പത്താം ക്ലാസ് പാസായവർക്ക് ഇന്റലിജൻസ് ബ്യുറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് ആവാൻ സുവർണ്ണാവസരം.1054 ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്.പത്താം ക്ലാസ് ആണ് യോഗ്യത ഓൺലൈൻ ആയി അപേക്ഷിക്കാം.നവംബർ 10 ആണ് അവസാന തീയതി കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Advertisement

ഓർഗനൈസേഷൻ :Govt. of India

യോഗ്യത : പത്താം തരം

ഒഴിവുകൾ : 1054

സാലറി സ്കെയിൽ : Rs.21,700-69100 Per month +Allowances

അവസാന തീയതി :10/11/2018

അപ്പ്ലികേഷൻ ഫീസ് :

ജനറൽ & ഒബിസി :50 RS

Sc / ST റിസർവ് കാറ്റഗറി : ഫ്രീ

എങ്ങനെ അപ്ലൈ ചെയ്യാം :

Applications should be submitted online through MHA’s website (www.mha.gov.in) or NCS portal (www.ncs.gov.in) only.

Applications will NOT be accepted through any other mode.The application portal will be operational from 20.10.2018 to 10.11.2018 till 2359 hours. Registration done, prior to 20.10.2018 and after 10.11.2018, will not be accepted.

വേക്കൻസി വിവരങ്ങൾ താഴെ നൽകുന്നു :

കൂട്ടുകാർക്ക് Share ചെയ്യൂ…നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ

അപ്ലൈ ഓൺലൈൻ