നിങ്ങളുടെ വാട്സ് ആപ്പ് ചാറ്റ് വേറെ ആരെങ്കിലും വായിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാം

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു മെസ്സഞ്ചർ പ്ലാറ്റഫോം ആയ വാട്സ് ആപ്പ് നിങ്ങൾ അറിയാതെ മറ്റൊരാൾ ഹാക്ക് ചെയ്തു നിങ്ങൾ അറിയാതെ നിങ്ങളുടെ മെസ്സേജുകൾ വായിക്കുവാൻ ഉള്ള സാഹചര്യങ്ങൾ നിലവിൽ ഉണ്ട്.എങ്ങനെ ഒരാൾക്ക് നിങ്ങളുടെ വാട്സ് ആപ്പ് മെസ്സേജുകൾ ഹാക്ക് ചെയ്യാം എന്നും അത് എങ്ങനെ നിങ്ങള്ക്ക് മനസിലാക്കാം എന്നും വിവരിക്കുന്ന ഒരു വീഡിയോ താഴെ കൊടുത്തിരിക്കുന്നു.ഇത് കണ്ടു നിങ്ങൾക്ക് നിങ്ങളുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്തോ ഇല്ലയോ എന്ന് എളുപ്പത്തിൽ നിരീക്ഷിക്കാം.ഇനി ഹാക്ക് ചെയ്‌താൽ തന്നെ അതിൽ നിന്നും എങ്ങനെ നിങ്ങൾക്ക് ഒഴിവാകാം എന്നും വീഡിയോയിൽ വിവരിക്കുന്നു.

Advertisement

വീഡിയോ ബ്ലോഗ്ഗർ ആയ ജിൻഷാ ബഷീർ ആണ് ഈ വീഡിയോ തയാറാക്കിരിക്കുന്നത്.വളരെ ലളിതമായി വിവരിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ ഫേസ്ബുക്കിൽ വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്.ജിൻഷയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്‌താൽ ഇത് പോലുള്ള ടിപ്‌സുകൾ വീഡിയോ രൂപത്തിൽ നിങ്ങള്ക്ക് ലഭിക്കും.ഇതൊനോടകം തന്നെ ലക്ഷകണക്കിന് ആളുകൾ ആണ് ജിൻഷായുടെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.പല വലിയ പേജുകളും ജിൻഷായുടെ വീഡിയോകൾ അവരുടെ പേജുകൾ വഴി ഷെയർ ചെയ്തു.കുറഞ്ഞ കാലയളവിൽ തന്നെ ജിൻഷായുടെ പേജിനു എഴുപത്തിനായിരത്തിനു മുകളിൽ ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു.എന്തായാലും ജിൻഷായുടെ പേജ് കാരണം നിരവധി ആളുകൾക്ക് ദിവസവും പുതിയ അറിവുകൾ ലഭിക്കുന്നുപേജ് ലൈക്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ക്ലിക്ക് ചെയ്തു പേജ് ലൈക് ചെയ്യാം.