ദുബായ് ഗവർമെന്റിലേക്കുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ
ദുബൈയിൽ ഒരു ജോലി പലരുടെയും സ്വപ്നം ആണ്.തൊഴിൽ അവസരങ്ങൾ അറിയാതെ പോകുന്നത് ആണ് പലപ്പോഴും അതിനൊരു തടസം.ദുബായ് careers എന്ന പോർട്ടൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ദുബായ് ഗവർമെന്റ് തൊഴിലവസരങ്ങൾ ഏതാണെന്നു നോക്കാം.
Specialist- Corporate Excellence
Professor in Business and Quality Management
Professor in Innovation and Change Management
Executive – Financial empowerment (Temp)
Senior HR Executive ( Training section )
Nuclear Medicine Technologist 1
Senior Executive – Media Relations
Chief Engineer – Planning & Business Development
കൂടാതെ ദുബൈയിലെ മറ്റു തൊഴിൽ അവസരങ്ങളെ പറ്റി അറിയുവാൻ >> dubai careers
ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കൂ