ഏത് രാജ്യക്കാരോടും ചാറ്റ് ചെയ്യാം ഭാഷ ഒരു പ്രശ്‌നം അല്ല

വാട്സ് ആപ്പിൾ ചാറ്റ് ചെയ്യുമ്പോൾ ചിലപ്പോൾ എങ്കിലും ഭാഷ ഒരു പ്രശ്നമായി തോന്നിയിട്ടുണ്ടാകാം.ഇംഗ്ലീഷിൽ ഓർ ഹിന്ദിയിൽ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ഭാഷയിൽ വന്ന മെസ്സേജ് മനസിലാവാതെ ബുദ്ധിമുട്ടി ഗൂഗിൾ ചെയ്തു ഇല്ലെങ്കിൽ കൂട്ടുകാരോട് ചോദിച്ചു മനസ്സിലാക്കേണ്ട അവസ്ഥ.ഇനി അത് വേണ്ട ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഉണ്ടെകിൽ ഏതു ബഹ്സായിൽ വരുന്ന മെസ്സേജ്ഉം മനസ്സിലാക്കാം.

Advertisement

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് മാത്രമല്ല , മെസഞ്ചർ, എസ്എംഎസ് ചാറ്റുകൾ ഈ ആപ്പ് മനസിലാകുന്ന ഭാഷയിലേക്ക് കൺവെർട്ട് ചെയ്തു സഹായിക്കും . ഈ അപ്ലിക്കേഷൻ Google Play സ്റ്റോറിൽ ലഭ്യമാണ്. ഇതിന്റെ വലുപ്പം 4.9 എംബി മാത്രമാണ്. ഈ അപ്ലിക്കേഷൻ 2017 ഡിസംബർ 8-ന് ആണ് പുറത്തിറക്കിയത് . ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകൾ ഡൌൺലോഡ് ചെയ്തു ഉപയോഗിക്കുന്നു.ലിങ്ക് താഴെ നൽകുന്നു

DOWNLOAD

ഈ അപ്ലിക്കേഷൻ നിലവിൽ ഹിന്ദി, ബംഗ്ലാ, തെലുങ്ക്, മറാത്തി, തമിഴ്, ഉറുദു, ഗുജറാത്തി, കന്നഡ, മലയാളം, പഞ്ചാബി, ചൈനീസ്, സ്പാനിഷ്, അറബിക്, മലായ്, പോർച്ചുഗീസ്, റഷ്യൻ, ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, പേർഷ്യൻ , ഗ്രീക്ക്, ജാവനീസ്, ടർക്കിഷ്, നേപ്പാളി, ഫിലിപ്പിനോ, വിയറ്റ്നാമീസ്, കൊറിയൻ, ഇറ്റാലിയൻ, ചെക്ക്, തായ് ഭാഷകൾ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് ഒരു ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.

നിങ്ങൾക്ക് അപ്ലിക്കേഷനിൽ ഇഷ്ട്മുള്ള ഭാഷ സെറ്റ് ചെയ്യാൻ കഴിയും. നിങ്ങളുടെ ഭാഷയും വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റ് ഭാഷയും നിങ്ങൾക്ക് സെറ്റ് ചെയ്യാം. നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് മനസ്സിലാക്കി തരുന്ന ഒരു ട്യൂട്ടോറിയൽ വീഡിയോ നിങ്ങൾക്ക് ആപ്ലിക്കേഷനിൽ ലഭിക്കും.