കോപ്പ അമേരിക്ക ,യൂറോ കപ്പ് മത്സരങ്ങൾ എങ്ങനെ ലൈവായി കാണാം

ഫുട്ബോൾ ആരാധകർക്ക് ആവേശം ഉണർത്തുന്ന നാളുകൾ ആണ് ഇനി.യൂറോ കപ്പ് മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു.13 മുതൽ കോപ്പ അമേരിക്ക മത്സരങ്ങളും ആരംഭിക്കും.ഈ മത്സരങ്ങൾ ഒക്കെ ഏതു ചാനലിലൂടെ ആണ് ലൈവായി കാണുവാൻ സാധിക്കുക എന്ന് നോക്കാം.

Advertisement

കോപ്പ അമേരിക്ക 2021 മാച്ച് ഷെഡ്യൂൾ

RoundDate (as per IST)
Group stageJune 14, 2021 – June 29, 2021
Quarter-finalsJuly 3, 2021 – July 4, 2021
Semi-finalsJuly 6, 2021 – July 7, 2021
Third placeJuly 10, 2021
FinalJuly 11, 2021

ഇനി കോപ്പ അമേരിക്ക എങ്ങനെ ഇന്ത്യയിൽ ലൈവായി കാണാം ?

TV channelsLIve Stream
Sony Ten 2 SD & HDSonyLIV, Jio TV

ഇത് കൂടാതെ മലയാളത്തിൽ ഉള്ള കമന്ററികൾക്കായി Sony Six SD & HD ടീവി ചാനൽ കാണാം.തമിഴ് തെലുങ്ക് കമന്ററികൾക്കായി Sony Ten 4 SD & HD ചാനലും കാണാവുന്നത് ആണ്.ജിയോ കസ്റ്റമേഴ്‌സിന് ജിയോ ടീവി വഴി സൗജന്യമായി തന്നെ മത്സരങ്ങൾ കാണാം.

ഡൌൺലോഡ് ജിയോ ടിവി 

കോപ്പ അമേരിക്ക മാസരങ്ങളുടെ ദിവസവും തീയതിയും താഴെ നൽകുന്നു

Date Game Time (IST)
Jun 14 Brazil vs Venezuela 2:30am
Colombia vs Ecuador 5:30am
Jun 15 Argentina vs Chile 2:30am
Paraguay vs Bolivia 5:30am
Jun 18 Colombia vs Venezuela 2:30am
Brazil vs Peru 5:30am
Jun 19 Chile vs Bolivia 2:30am
Argentina vs Uruguay 5:30am
Jun 21 Venezuela vs Ecuador 2:30am
Colombia vs Peru 5:30am
Jun 22 Uruguay vs Chile 2:30am
Argentina vs Paraguay 5:30am
Jun 24 Ecuador vs Peru 2:30am
Brazil vs Colombia 5:30am
Jun 25 Bolivia vs Uruguay 2:30am
Chile vs Paraguay 5:30am
Jun 28 Brazil vs Ecuador 2:30am
Venezuela vs Peru 2:30am
Jun 29 Argentina vs Bolivia 5:30am
Uruguay vs Paraguay 5:30am

 

 അടുത്തത് യൂറോ കപ്പ് ആണ് .യൂറോകപ്പ് മത്സരങ്ങളുടെ വിശദശാംശങ്ങളും എങ്ങനെ കാണാം എന്നും നോക്കാം.

ഷെഡ്യൂൾ : 11 Jun, 2021 – Sun, 11 Jul, 2021

മാച്ച് ഡീറ്റെയിൽസ് : 24 teams- 36 matches

Round Date
Group stage June 11, 2021 – June 24, 2021
Round of 16 June 26, 2021 – June 29, 2021
Quarter-finals July 2, 2021 – July 3, 2021
Semi-finals July 6, 2021 – July 7, 2021
Final July 11, 2021

 

എങ്ങനെ യൂറോ കപ്പ് മത്സരങ്ങൾ കാണാം ?

TV channelsOnline stream
Sony Ten 2 SD & HD, Sony Ten 3 SD & HD (Hindi)SonyLIV, Jio TV

നിങ്ങൾക്ക് ജിയോ ടീവി ഉണ്ടെങ്കിൽ യൂറോ കപ്പ് മത്സരങ്ങളും ലൈവായി തന്നെ കാണുവാനായി സാധിക്കും

ഡൌൺലോഡ് ജിയോ ടിവി 

കോപ്പ അമേരിക്ക പോലെ തന്നെ മലയാളത്തിൽ ഉള്ള കമന്ററികൾക്കായി Sony Six SD & HD ടീവി ചാനൽ കാണാം.തമിഴ് തെലുങ്ക് കമന്ററികൾക്കായി Sony Ten 4 SD & HD ചാനലും കാണാവുന്നത് ആണ്.ജിയോ കസ്റ്റമേഴ്‌സിന് ജിയോ ടീവി വഴി സൗജന്യമായി തന്നെ മത്സരങ്ങൾ കാണാം.