കൊറോണ ദുരന്ത നിവാരണത്തിന് കേരളത്തിന് 157 കോടി മാത്രം മഹാരാഷ്ട്രയ്ക്ക് 1611 കോടിയും, യുപിക്ക് 966 കോടിയും
കൊറോണ ദുരന്ത നിവാരണത്തിന് മഹാരാഷ്‌ട്രയ്ക്കും യുപി ക്കും കേന്ദ്ര സർക്കാർ 1611 കോടിയും 966 കോടിയും നൽകിയപ്പോൾ കേരളത്തിന് നൽകിയത് വെറും 157 കോടി മാത്രം.കേരളത്തോട് കേന്ദ്ര സർക്കാർ കാണിച്ചത് തികഞ്ഞ അവഗണന ആണ്.ഈ വിവേചനത്തിനെതിരെ കടുത്ത വിമർശനങ്ങൾ ആണ് ഉയരുന്നത്.
കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം ആണ് കേരളം.എന്നിട്ടും കേരളത്തിന് നൽകിയത് 157 കോടി ആണ്,മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഉയർന്ന തുക നൽകുകയും ചെയ്തു.
തമിഴ്നാടിനു 510 കോടിയും കർണാടക്ക് 395 കോടിയും ആന്ധ്രപ്രദേശിന് 555 കോടിയും സംസ്ഥാന സർക്കാർ അനുവദിച്ചു.സംസ്ഥാനങ്ങളുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്.ഓരോ സംസ്ഥാനത്തിനും കേന്ദ്ര സർക്കാർ അനുവദിച്ച തുക താഴെ നൽകുന്നു.
Karnataka ₹395 crore,
Telengana ₹224 crore,
Punjab ₹247 crore,
Arunachal Pradesh ₹125 crore,
Manipur ₹21 crore,
Mizoram ₹23 crore,
Meghalaya ₹33 crore,
Nagaland ₹20 crore,
Tripura ₹34 crore.
Andhra Pradesh ₹555 crore,
West Bengal ₹505 crore,
Tamil Nadu ₹510 crore,
Uttarakhand ₹468 crore,
Chattisgarh ₹216 crore,
Assam ₹386 crore,
Haryana ₹245 crore,
Jharkhand ₹284 crore,
Himachal Pradesh ₹204 crore
Rajasthan ₹740 crore,
Bihar ₹708 crore,
Gujarat ₹662 crore
Madhya Pradesh ₹910 crore.
Maharahstra ₹1611 core
kerala ₹157 core
Uttar Pradesh ₹966 crore,
Odisha ₹802 crore,