ഈ കൊടുംചൂടിൽ റൂം തണുപ്പിക്കാൻ ഇതാ ഒരു പുതിയ വിദ്യ

വെറും രണ്ടായിരം രൂപ കൊണ്ട് വീട്ടിൽ തന്നെയൊരു AC ഉണ്ടാക്കി ഇനി നമുക്ക് റൂം തണുപ്പിക്കാൻ സാധിക്കും. നമുക്കെല്ലാവർക്കും അറിയാം വളരെയധികം ചൂടാണ് ഇപ്പോൾ അനുഭവിക്കുന്നത്. മഴയുടെ ലഭ്യത കുറഞ്ഞതുകൊണ്ട് നമ്മളനുഭവിക്കുന്ന ചൂടിന്റെ അളവ് ദിനംപ്രതി വർധിക്കുകയാണ്‌.

Advertisement

ഫാൻ ഉപയോഗിച്ചതുകൊണ്ട് മാത്രം ഈ ചൂടിനെ ശമിപ്പിക്കുവാൻ സാധിക്കുകയില്ല. ഈ വേനൽക്കാലത്തെ ചൂട് കാരണം വീട്ടിൽ തന്നെ ഇരിക്കാൻ സാധിക്കുന്നില്ല.എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ പുറത്തു പോവാനും കഴയില്ല.AC പോലുള്ളവ ജനങ്ങൾ വാങ്ങുന്നതിന്റെ അളവ് വർധിച്ചുവരുന്ന ഈ കാലയളവിൽ ,ഇത്തരം ഉപകരങ്ങളുടെ വിലയും നന്നായി കൂടുന്നുണ്ട്. സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഇത്തരം വിലകൂടിയ AC യും മറ്റു ഉപകരണങ്ങളും വാങ്ങാൻ കഴിയാത്ത ഈ സാഹചര്യത്തിൽ കൊടും ചൂടിനെ മറികടക്കാൻ നമുക്ക് തന്നെ വീട്ടിൽ ഇത് ഉണ്ടാക്കാവുന്നതാണ്. ഇത്തരം വിഷമഘട്ടത്തിൽ ആശ്വാസമേകുന്നതാണ് ഈ വിദ്യ.

വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞ രീതിയിലാണിത് ഉണ്ടാക്കുന്നത് .ഒരു സാധാരണ AC യുടെ വില വെച്ച് നോക്കുകയാണെങ്കിൽ വളരെയധികം ലാഭമാണ് ഇത് ഉണ്ടാക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ,അതുപോലെ പെട്ടന്നു ലഭിക്കുന്ന വസ്തുക്കളും ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ചെറുതായതുകൊണ്ട് തന്നെ മറ്റു മുറികളിലേക്ക് എളുപ്പത്തിൽ നമുക്ക് സ്ഥാനംനീക്കി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗം മൂലം വീട് മുഴുവനും ഒരു തണുപ്പുള്ള അന്തരീക്ഷം നമുക്ക് സൃഷ്ടിക്കാവുന്നതാണ്. ഈ കൊടും ചൂടിൽ നിന്നും രക്ഷ നേടാൻ നമുക്കെല്ലാവർക്കും ഇതൊന്നു പരീക്ഷിച്ചു നോക്കാം.