Intelligent cv’s Resume Builder App | Review

ഒരു ജോലി നേടുന്നതിന് ഏറ്റവും ആദ്യം വേണ്ടത് ഒരു നല്ല Resume ആണ്. ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ Resume ആണ് ആദ്യം പരിശോധിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ Resume മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തവും മികച്ചതും ആയിരിക്കണം. എന്നാൽ ഒരു നല്ല Resume തയ്യാറാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം ഓരോ ജോലിക്കും അനുയോജ്യമായ രീതിയിൽ വേണം Resume തയ്യാറാക്കാൻ. Resume ബിൽഡർ ആപ്പ് ഇതിന് ഒരു പരിഹാരമാണ്.ഇനി ഒരു resume നിർമ്മിക്കാൻ മറ്റൊരാളുടെ സഹായം തേടേണ്ട , ഇന്റർനെറ്റ് കഫെയിൽ പോകണ്ട ..സ്വയം നിർമ്മിക്കാം.

Advertisement

ഓരോ ജോലിക്കും അനുയോജ്യമായ രീതിയിൽ പ്രൊഫഷണൽ Resume ക്രിയേറ്റ് ചെയ്യാൻ ഈ ആപ്പ് നിങ്ങളെ സഹിയിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ഈ ആപ്പ് ഉപയോഗിച്ച് Resume തയ്യാറാക്കാവുന്നതാണ്. ഇതിൽ 50 ൽ അധികം Resume, CV Template കൾ ഉണ്ട്. 15 ൽ അധികം നിറങ്ങളിലും നിങ്ങൾക്ക് Resume തയ്യാറാക്കാൻ സാധിക്കും. ഇങ്ങനെ 750 ലധികം വ്യത്യസ്തമായ രീതികളിൽ നിങ്ങൾക്ക് Resume തയ്യാറാക്കാൻ സാധിക്കും. ഓൺലൈനായും ഓഫ് ലൈനായും ഈ ആപ്പ് ഉപയോഗിച്ച് Resume തയ്യാറാക്കാം.
പ്രത്യേകതകൾ.10 മില്യണിൽ അധികം ആളുകൾ ഈ ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുണ്ട്.

DOWNLOAD

• Resume തയ്യാറാക്കുന്നതിന് വിവിധ ഉദാഹരണങ്ങളും നിർദ്ദേശങ്ങളും ഈ ആപ്പ് നൽകുന്നുണ്ട്.
• Resume തയ്യാറാക്കാനും പ്രിൻറ്റ് എടുക്കാനും ഷെയർ ചെയ്യാനുമുള്ള ഓപ്ഷൻ.
• തയ്യാറാക്കിയ Resume പിഡിഎഫ് ഫയലുകളാക്കി സേവ് ചെയ്യാവുന്നതാണ്.
• അമ്പത്തിലധികം Resume, CV Template കൾ ഈ ആപ്പിൽ ലഭ്യമാണ്.
• 15 ലധികം നിറങ്ങളിൽ Resume തയ്യാറാക്കാം.
• 750 ലധികം വ്യത്യസ്തമായ രീതികളിൽ Resume തയ്യാറാക്കാൻ സഹായിക്കുന്നു.
• വളരെ വേഗത്തിൽ Resume യിൽ തിരുത്തലുകൾ നടത്താൻ സാധിക്കുന്നു.

റെസ്യുമെ നിർമ്മിച്ച ശേഷം പിഡിഎഫ് ആയി ഡൌൺലോഡ് ചെയ്തെടുത്തു പ്രിന്റ് ചെയ്യാം ..അല്ലെങ്കിൽ ഇമെയിൽ ആയി അയച്ചു നൽകാം.