22 ലക്ഷം രൂപക്ക് കിടിലൻ ഒരു വീട്
22 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമിക്കുന്ന മൂന്ന് മുറി രണ്ടു നില വീട് ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.മലപ്പുറം ചേളാരി ആസ്ഥാനം ആയുള്ള Building Designers ആണ് ഈ ഭവനം നിർമ്മിക്കുന്നത്.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Advertisement