5 സെന്ററിൽ പണിത 4 BHK വീടിന്റെ വിശേഷങ്ങൾ കാണാം

എല്ലാവരും ആഗ്രഹിക്കുന്നൊരു അതിമനോഹരമായ വീടിന്റെ ഡിസൈനാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മിക്സഡ് റൂഫിംഗ് തീമിലാണ് ഈ ഭവനത്തിന്റെ ക്രിയേറ്റീവ് ഡിസൈൻ രൂപപ്പെടുത്തിയിരിക്കുന്നത്. എലിവേഷൻ കൂടുതൽ ആകർഷകമാക്കാൻ വെള്ളയും ചാരനിറവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസ് ഹാൻഡ് റെയിലാണ് ബാൽക്കണിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വീടിന് കൂടുതൽ മനോഹാരിത നൽകുന്നതാണ് ലാൻഡ്സ്കേപ്പിംഗ് രീതി.

Advertisement

പുതുതായി ഒരു വീട് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യമാണ് കൃത്യമായ രീതിയിൽ സൂര്യപ്രകാശം വീട്ടിലേക്ക് പ്രവേശിക്കുന്നുണ്ടോ എന്നത്. അതിനു മാത്രമായി ജനലുകളും, സ്കൈലൈറ്റുകളും പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ഒരു വീട് നിങ്ങൾക്ക് വിശ്വാസയോഗ്യമല്ലെങ്കിലും മിതമായ നിരക്കിൽ നിങ്ങൾക്കിത് പണിയാവുന്നതാണ് .ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ആറ്റ്ലാബാണ്. രണ്ടായിരം ചതുരശ്ര അടിയാണ് ഈ വീടിന്റെ വിസ്തീർണ്ണം. ഇതിന്റെ മുൻഭാഗത്തായി ഒരു കാർപോർച്ചും പ്ലാനിൽ തയ്യാറാക്കിയിട്ടുണ്ട്.

താഴെപ്പറയുന്നവയാണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റു സൗകര്യങ്ങൾ.
ഗ്രൗണ്ട് ഫ്ലോർ
സിറ്റൗട്ട് 1
ലിവിങ് ഹാൾ 1
ഡൈനിങ് ഹാൾ 1
ബെഡ്റൂം 2
കിച്ചൺ 1

ഫർസ്റ് ഫ്ലോർ
അപ്പർ ലിവിംഗ് ഏരിയ,
സ്റ്റഡി ഏരിയ,
ബാൽക്കണി,
ബെഡ്റൂം (അറ്റാച്ച്ഡ് ബാത്റൂം) ൨
ഓപ്പൺ ടെറസ്
ഈ വീടിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.