തുച്ഛമായ നിരക്കിൽ അടിപൊളി ഒറ്റനില ഭവനം ഇനി നിങ്ങൾക്കും സ്വന്തമാക്കാം

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിമനോഹരമായ ഒരു ഭവനമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. ആയിരം ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഒറ്റനില ഭവനത്തിനു കൂടുതൽ ആകർഷണം നൽകുന്നത്, ചുമരുകൾക്കുപയോഗിച്ചിരിക്കുന്ന ചാരനിറമാണ്.കൂടുതൽ ഏരിയ തോന്നിക്കുന്നതിനായി മുൻഭാഗത്ത് പൂന്തോട്ടത്തിനും സ്ഥലമൊരുക്കിയിട്ടുണ്ട്.

Advertisement

അത്യാവശ്യ സൗകര്യങ്ങൾ അടങ്ങിയ ഈ ഭവനം ഒരു ചെറിയ കുടുംബത്തിന് ഏറെ സഹായകമായിരിക്കും. ആധുനിക വാസ്തുവിദ്യ ശൈലികൾ ഉപയോഗിച്ചാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം ക്യൂ ബോയിഡ് മാതൃകയും ഉൾപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഡിസൈനുകളാണ് ഇൻ്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്.

ഈ ഭവനത്തിന്റെ മറ്റു സവിശേഷതകൾ താഴെ പറയുന്നു:

സിറ്റൗട്ട്
ലിവിംഗ് – ഡൈനിംഗ് ഹാൾ
ബെഡ്റൂം 3( അറ്റാച്ചുചെയ്ത ബാത്ത്റൂം)
അടുക്കള
വർക് ഏരിയ എന്നിവയാണ് .

വിശാലമേറിയ മുറികൾ സജ്ജീകരിച്ചിരിക്കുന്നതോടൊപ്പം,അവയ്ക്ക് പ്രത്യേകം സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. വീടിന് കൂടുതൽ സമാധാന അന്തരീക്ഷം നൽകുന്നതിന് വെള്ളം നിറം ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. കൂടുതൽ മനോഹാരിത യേകുന്നതിന് ഇളം നിറങ്ങളും അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ ഭവനത്തിന്റെ നിർമ്മാണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.