Advertisement
തൊഴിൽ

സൗദിയിലെ SASCO കമ്പനിയിൽ Cashier/ Salesman, Store Keeper അവസരങ്ങൾ!

Advertisement

സൗദിയിൽ കാഷ്യർ ,സ്റ്റോർ കീപ്പർ ആയി ജോലി ചെയ്യുവാൻ അവസരങ്ങൾ.ഈ മാസം മെയ് 16 നു കൊച്ചിയിൽ വെച്ച് ഇന്റർവ്യൂ.ജെറ്റി എന്റർപ്രൈസസ് ആണ് ഇന്റർവ്യൂ നടത്തുന്നത്.കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

കമ്പനി നെയിം :  സസ്‌കോ

രജിസ്‌ട്രേഷൻ നമ്പർ :: B-0779/KER/PER/1000PLUS/5/4431/1995

തൊഴിൽ അവസരങ്ങൾ : ക്യാഷ്യർ /സ്റ്റോർ കീപ്പർ

ലൊക്കേഷൻ :സൗദി അറേബിയ

ജോലി സമയം : പത്തു മണിക്കൂർ ( ഒരു മണിക്കൂർ ബ്രേക്ക് )

ഇന്റര്വ്യൂ ഡേറ്റ് : മെയ് 16 2019

ഇന്റർവ്യൂ ലൊക്കേഷൻ കൊച്ചി

J.T Enterprises has a simple Philosophy! Our clients, our audience and our partners in the field. In their growth, lies our growth. So wherever they are, India or abroad, we are always in search of opportunities that will make them succeed in their respective professions. In continuation of this philosophy, we at J.T Enterprises, India’s leading Government recognized Recruiting organization, takes great delight in assisting our clients to achieve what they seek.

വേക്കൻസി വിവരങ്ങൾ :

  • ക്യാഷ്യർ / സെയിൽസ് മാൻ (100 NOS )
  • സ്റ്റോർ കീപ്പർ (40 )

യോഗ്യത :

  • മിനിമം 2 വര്ഷം റീറ്റെയ്ൽ ഷോപ്പിലോ സൂപ്പർ മാർക്കറ്റിലോ പ്രവർത്തി പരിചയം
  • SSLC പാസ്സ്
  • ബേസിക് ഇംഗ്ലീഷ് റീഡ് & write
  • വയസ് : 22 മുതൽ 32 വരെ

തലപര്യമുള്ളവർക്ക് താഴെ കാണുന്ന ലൊക്കേഷനിൽ നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കാം

Little Flower Engineering Institute

Kalamassery,കൊച്ചി

കോൺടാക്ട് നമ്പറുകൾ :

9349104868

0495 4044001

ഇമെയിൽ അഡ്രെസ്സ് :cvsource അറ്റ് live.com

Advertisement
Advertisement