ഷെയർ ചെയ്യൂ : ഒരുപാട് പേർക്ക് ഉപകാരപ്പെട്ടേക്കാം

വീട് നിർമാണ ചിലവ് ദിനം പ്രതി കൂടി വരുകയാണ്.വീട് നിർമാണത്തിലെ നല്ലൊരു തുക ചിലവാക്കുന്നത് ഫ്ലോറിങ്ങിൽ ആണ്.മാര്ബിളും ഗ്രാനൈറ്റും ഒക്കെ നല്ല വിലയാണ് നമ്മുടെ നാട്ടിൽ.ഡിമാൻഡും കൂടുതൽ ആണ്.എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ കേരളത്തിൽ നിന്നും നമ്മൾ വാങ്ങുന്നതിന്റെ പകുതി പൈസക്ക് നമ്മുക്ക് മാര്ബിളും ഗ്രാനൈറ്റും കേരളത്തിന് വെളിയിൽ നിന്നും വാങ്ങി നാട്ടിൽ എത്തിക്കാം.പകുതി പൈസയോളം നമുക്ക് ഇതുവഴി ലാഭിക്കാൻ ആയി സാധിക്കും..കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ വീഡിയോ കാണുക.ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക.

Advertisement

എങ്ങനെ ഓൺലൈൻ ആയി കരം അടക്കം എന്നറിയുവാൻ താഴെ ഉള്ള വീഡിയോ കാണുക.