വെറും 6.75 ലക്ഷം രൂപക്ക് കായംകുളത്ത് നിർമിച്ച ഇരുനില വീട്

വെറും 6.75 ലക്ഷം രൂപക്ക് മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ കിടിലൻ വീട് അതും രണ്ടു നില.ഈ വീട് പണിതിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ കായം കുളം എന്ന സ്ഥലത് ആണ്.

Advertisement

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന Vista Budget Homes ഈ ചിലവ് കുറഞ്ഞ വീട് നിർമിച്ചിരിക്കുന്നത്.Mr. Renjith ആണ് ഈ വീടിന്റെ ആര്കിടെക്റ്റ്.

മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ ഈ ഇരുനില വീട് 950 SQFT വിസ്തീർണത്തിൽ ആണ്.ഈ വീടിന്റെ മുഴുവൻ നിർമാണ ചിലവ് 6 .75 LAKH ONLY മാത്രം ആണ് ആയത്.

വീടിന്റെ ചിത്രങ്ങൾ ,വീടിന്റെ ലൊക്കേഷൻ ,നിർമാണ കമ്പനിയുടെ വിവരങ്ങൾ ഒക്കെ ചുവടെ ചേർക്കുന്നു.

   

കൺസ്ട്രക്ഷൻ കമ്പനി :

Vista Budget Homes

292/7, Stone Metal Ind. Co-Operative Society Building, M.C.Road, Vellavoor Jn., Chengannur, Alappuzha Dist, Kerala – 689121

വീട് ലൊക്കേഷൻ : Location: KPAC Junction, Kayamkulam, Alappuzha District, Kerala