വീടുപണിക്കുള്ള സ്വിച്ച്‌ബോർഡ്, വയർ , ലൈറ്റ് എല്ലാം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം

വീടുപണിയുമ്പോൾ ഉള്ള പ്രധാന ചെലവുകളിൽ ഒന്നാണ് വയറിങ്.നമുക്ക് നാട്ടിൽ ലഭിക്കുന്നതിനേക്കാൾ തുച്ഛമായ വിലയിൽ പലപ്പോഴും ഇവയൊക്കെ നമുക്ക് വെളിയിൽ നിന്നും വാങ്ങുവാൻ സാധിക്കും.എന്നാൽ ഇതൊന്നും അറിയാത്തത് ആണ് പലപ്പോഴും നമ്മെ കൂടുതൽ വില നൽകി നാട്ടിൽ നിന്നും തന്നെ വാങ്ങുവാൻ പ്രേരിപ്പിക്കുന്നത്. വീടുപണിക്കുള്ള സ്വിച്ച്‌ബോർഡ്, വയർ , ലൈറ്റ് എല്ലാം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലത്തെ പറ്റി തയാറാക്കിയ ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്

Advertisement

BVK Ayyankaar Road Location- https://goo.gl/utq9B8

Shops: Contacts

Mahalakshmi Lights 080 41681429

MangalDeep Lights +91 9019 62 34 55

New Sagar Electricals 080 41 23 68 31

Pavan Electricals 080 4094 75 22

ഇലക്ട്രിക്ക് സാധനങ്ങളുടെ വിലവിവരങ്ങൾ ഈ വിഡിയോയിൽ ഉൾപെടുത്താൻ സാധിച്ചിട്ടില്ല , കാരണം പലഷോപ്പിലും അത് മാറിക്കൊണ്ടിരിക്കും, നമ്മൾ വാങ്ങുന്നത് പോലെ ആണ് അവർ വിലപറയുക. എന്തായാലും കേരളത്തെ അപേക്ഷിച്ച് ലാഭം ആയിരിക്കും Stories from Bengaluru By Team Wallet Jobs.

 

Sponsered Video :