വിമാനം കടലിൽ തകർന്നു വീണു

ഇന്തൊനേഷ്യൻ വിമാനം ജാവാകടലിൽ തകർന്നുവീണു.ജക്കാർത്തയിൽ നിന്ന് പുറപ്പെട്ട ലയൺ എയർ ബോയിങ് 737 വിമാനമാണ് തകർന്നുവീണത്.വിമാനത്തിൽ 188 യാത്രക്കാരുണ്ടായിരുന്നതായി റിപ്പോർട്ടുകൾ.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.വിമാനം പൂർണമായും കടലിൽ താഴ്ന്നു . പോയി.ഇന്തോനേഷ്യയിൽ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനം ആണ് തകർന്നു വീണത്.പുതിയ വിമാനം ആയതിനാൽ സാങ്കേതിക തകരാറുകൾ ആവില്ല എന്നാണ് വിമാന കമ്പനി അധികൃതർ പറയുന്നത്.എന്തായാലും കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ അറിയാം

Advertisement