വിനോദ പരിപാടികളുമായി Mohan Sithara’s Raytv

മ്യൂസിക് കമ്പോസർ ആയ മോഹൻ സിത്താരയുടെ യൂട്യൂബ് ചാനൽ ആയ Mohan Sithara’s Raytv വിനോദ പരിപാടിയാളുമായി മുന്നേറുന്നു.Mohan Sithara’s Raytv യിലൂടെ മനോഹര ഗാന വീഡിയോകളും,പ്രമുഖരുമായുള്ള ഫേസ് ടു ഫേസ് ഇന്റർവ്യൂ എന്നിവ കൂടാതെ ഷോട്ട് ഫിലിം കൂടി.വിത്ത് ഔട്ട് സുദു എന്ന് പേരിട്ടിരിക്കുന്ന ഷോട്ട് ഫിലിം ഓരോ പാർട്ട് ആയിട്ടാണ് Mohan Sithara’s Raytv യിലൂടെ എത്തുന്നത് .

Advertisement

എല്ലാ വ്യാഴാഴ്ചയും രാത്രി 8.30 നാണു WITHOUT SUDHU Mohan Sithara’s Raytv ൽ പബ്ലിഷ് ചെയ്യുന്നത്. ഇതിനോടകം തന്നെ 2 എപ്പിസോഡുകൾ ചാനലിലൂടെ പബ്ലിഷ് ചെയ്തിട്ടുണ്ട്.രണ്ടു എപ്പിസോഡുകളും ആയിരകണക്കിന് ആളുകൾ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു.മൂന്നാമത്തെ എപ്പിസോഡ് ഇന്ന് രാത്രി 8.30 നു.

WITHOUT SUDHU Concept & Direction മോഹൻ സിതാര തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.അഭിനയേതാക്കൾ എല്ലാം പുതുമുഖങ്ങൾ ആണ്.

Concept & Direction : #Mohan #Sithara

Camera: Rejith T Nandanam, Christy George

Editing : Praveen Peruvaloor

Sound Engineer : Vishnu raghu

Cordinator : Sinnia Praveen

ചായ ചോദിച്ചാൽ കായ കൊണ്ട് വരും..ഫുൾ ടൈം മൊബൈലിൽ..സുധുവിന്റെ വിശേഷങ്ങൾ ആദ്യ എപ്പിസോഡ് കാണുവാൻ >> https://youtu.be/0tQylWAX12Aa

മാമനെയും അമ്മായിയേയും കാണാൻ പോയ സുദുവിന്റെ വിശേഷങ്ങൾ..#WITHOUTSUDHU രണ്ടാം എപ്പിസോഡ് ഇതാ.. >> https://youtu.be/7dH4G2eOS5I

മൂന്നാമത്തെ എപ്പിസോഡ് ഇന്ന് രാത്രി 8.30 നു Mohan Sithara’s Raytv ലൂടെ ലഭിക്കുവാൻ മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.