വാട്ടർ ടാങ്ക് സിമ്പിളായി വെള്ളം കലങ്ങാതെ ക്‌ളീൻ ചെയ്യാം അതും വെറും രണ്ടു മിനിറ്റിൽ
വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യം ആണ്.ഒരു ദിവസത്തിന്റെ പകുതി അതിനായി ചിലവഴിക്കേണ്ടി വരും.അത് കൊണ്ട് തന്നെ ചെയ്യാൻ പലർക്കും മടിയാണ്.വല്ല അവധി ദിനം വരുമ്പോഴോ ഹർത്താൽ വരുമ്പോഴോ ഒക്കെ ആണ് സാധാരണ നമ്മൾ വാട്ടർ ടാങ്ക് വൃത്തിയാക്കുക.എന്നാൽ വെള്ളം കലങ്ങാതെ പത്തു മിനിറ്റിനുള്ളിൽ വാട്ടർ ടാങ്ക് ക്‌ളീൻ ചെയ്താലോ.സംഭവം പൊളിയാണ്.
ടാങ്കിലെ വെള്ളം ചോർത്തിക്കളയാതെ തന്നെ വെറും അര മണിക്കൂറിനുള്ളിൽ ഒരു കൊച്ചു കുട്ടിക്ക് പോലും വളരെ വൃത്തിയോടെ വാട്ടർ ടാങ്ക് ക്‌ളീൻ ചെയ്യാൻ കഴിയുന്ന ഒരു സംവിധാനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്..M 4 ടെക് എന്ന യൂട്യൂബ് ചാനലിലെ ജിയോ ജോസഫ് ആണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.
ഇതിനോടം ഏഴു ലക്ഷത്തിനു മുകളിൽ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.സംഭവം സൂപ്പർ ആണ്.വെള്ളം ഒന്നും പാഴാക്കി കളയേണ്ട ആവശ്യം ഇല്ല,അധികം സമയം വേണ്ട ,പൂർണമായും ക്‌ളീൻ ആകുകയും ചെയ്യുന്നു.
വീഡിയോ കാണുക ഇഷ്ടമായാൽ താഴെ ഉള്ള ഷെയർ ബട്ടൺ ക്ലിക്ക് ചെയ്തു ഈ വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കുക.