ലക്ഷങ്ങൾ ചിലവ് വരുന്ന ക്യാൻസർ, ഹൃദ്രോഗം ചികിത്സകൾ പോലും ഈ ആശുപത്രിയിൽ പൂർണ്ണ സൗജന്യം.

ട്രെൻഡിങ് കേരളയുടെ വീഡിയോ സെഗ്മെന്റിൽ വ്ലോഗ്ഗറും ഇൻഫ്ലുവൻസ് മാർക്കറ്ററും ആയ ജിൻഷാ ബഷീർ ” ലക്ഷങ്ങൾ ചിലവ് വരുന്ന ക്യാൻസർ, ഹൃദ്രോഗം ചികിത്സകൾ പോലും ഈ ആശുപത്രിയിൽ പൂർണ്ണ സൗജന്യം.” എന്ന ടോപിക്കിൽ തയ്യാറാക്കിയ വീഡിയോ ആണ് പരിചയപ്പെടുത്തുന്നത്.

Advertisement

ലക്ഷങ്ങൾ ചിലവ് വരുന്ന ക്യാൻസർ, ഹൃദ്രോഗം ചികിത്സകൾ പോലും ഈ ആശുപത്രിയിൽ പൂർണ്ണ സൗജന്യ ആയി ചെയ്യാം.JIPMER HOSPITAL ആണ് ഈ സൗകര്യം ഒരുക്കുന്നത്.വിശദമായ വിവരങ്ങൾക്ക് വീഡിയോ കാണുക.ഹോസ്പിറ്റലിന്റെ കോൺടാക്ട് വിവരങ്ങൾ താഴെ നൽകുന്നു.

JIPMER,
Dhanvantri Nagar,
Gorimedu,
Puducherry-605 006

FOR HOSPITAL & PATIENT RELATED:
Hospital Office : 0413-2296000
Emergency Service : 0413-2296562 (24 Hrs),

ഫേസ്ബുക് പോസ്റ്റിന്റെ പൂർണമായ വിവരങ്ങൾ താഴെ നൽകുന്നു.കൂടുതൽ വീഡിയോകൾക്ക് പേജ് ലൈക് ചെയ്തൂ സപ്പോർട്ട് ചെയ്യൂ