മുടി കൊഴിച്ചില്‍ തടയാന്‍ ഞാന്‍ ചെയ്തത്
മുടി കൊഴിച്ചിൽ ഇന്നത്തെ കാലത് എല്ലാവരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആണ്.പല മരുന്നും പ്രയോഗിക്കും,കാണുന്ന മരുന്ന് എല്ലാം കഴിക്കും എന്നാലും ഒരു പ്രയോജനവും കാണില്ല.ട്രെൻഡിങ് കേരളയുടെ വീഡിയോ സെഗ്മെന്റിൽ മുടി കൊഴിച്ചിൽ തടയുവാനായ് Help me Lord എന്ന യൂട്യൂബ് ചാനൽ ചെയ്തു പരീക്ഷിച്ചു തയാറാക്കിയ ഒരു വീഡിയോ ആണ് നിങ്ങളും ആയി പങ്കു വെക്കുന്നത്.വീഡിയോ കണ്ടു നോക്കൂ.ചാനൽ ഇഷ്ട്ടമായാൽ സബ്സ്ക്രൈബ് കൂടി ചെയ്യൂ.
എന്തായാലും ഈ വീഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ വന്നിട്ടുണ്ട്.താഴെ ഉള്ള ഷെയർ ബട്ടൺ ക്ലിക്ക് ചെയ്തു കൂടുതൽ പേരിലേക്ക് എത്തിക്കൂ.