മാരക രാസവസ്തുക്കൾ ചേര്‍ത്ത അച്ചാറുകള്‍ വിപണിയില്‍ വിലസുന്നു
വീട്ടില്‍ ഉണ്ടാക്കാന്‍ പറ്റുന്നതായാലും കടകളില്‍ നിന്നും വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ പലരുംശീതൾ പാനീയങ്ങൾ ഉണ്ടാക്കുന്ന കടകളിലും ഹോട്ടലുകളിലും മറ്റും നീരെടുത്ത് ഉപയോഗിച്ച ശേഷം കളയുന്ന ചെറുനാരങ്ങയുടെ അവശിഷ്ട്ടങ്ങൾ ശേഖരിക്കാൻ എത്തുന്നവരുണ്ട്. ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിച്ചാൽ ചെന്നെത്തുന്നത് അച്ചാറ് കമ്പനിയിലായിരിക്കും. ദീർഘ നാൾ കേടാവാതിരിക്കാൻ മാരകമായ രാസവസ്തുക്കൾ ചേർത്തും കൃത്രിമ നിറങ്ങൾ ചേർത്തും വിപണി കീഴടക്കുന്ന ഇത്തരം അച്ചാറുകൾ ഉപേക്ഷിക്കാത്ത പക്ഷം നമ്മളെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല…പ്രധാനപ്പെട്ട ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് കൂടുതൽ ആളുകളിൽ എത്തിക്കൂ…